Natural Hair Dye Using Curd

കെമിക്കൽ ഡൈ അടിച്ച് പണി വാങ്ങിക്കേണ്ടാ; ഒരു സ്‌പൂൺ തൈര് മതി, നരച്ച താടിയും മുടിയും ഒറ്റ മിനിറ്റിൽ കറുപ്പിക്കാം | Natural Hair Dye Using Curd

Natural Hair Dye Using Curd

  • Deeply conditions hair and adds natural shine
  • Helps reduce dandruff & itchy scalp
  • Strengthens hair roots and reduces hair fall
  • Promotes healthy hair growth
  • Controls frizz and smoothens rough hair
  • Improves scalp health by balancing pH
  • Makes hair soft and manageable

Natural Hair Dye Using Curd : നരച്ച മുടി കറുപ്പിക്കാനുള്ള ഒരു ഹോം മെയ്ഡ് ഹെയർ ഡൈ പരിചയപ്പെട്ടാലോ. നമ്മളിൽ പലരും സാധാരണയായി പുറത്തുനിന്നും ഹെന്നയും ഹെയർ ഡൈയും മറ്റും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് നമ്മുടെ തലമുടിക്കും ആരോഗ്യത്തിനുമൊന്നും ഒട്ടും നല്ലതല്ല. കാരണം ഇതിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഒട്ടും കെമിക്കലുകളുടെ സാന്നിധ്യം ഇല്ലാത്ത നാച്ചുറൽ ഹെയർ ഡൈകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അത്തരമൊരു ഹെയർ ഡൈയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്.

അതിനായി ആദ്യമായി നമ്മൾ തൈരാണ് എടുക്കുന്നത്. മുടിക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. അടുത്തതായി നമ്മൾ എടുക്കുന്നത് കാപ്പിപ്പൊടിയാണ്. മുടിയുടെ ബലം കൂട്ടുന്നതിനും നല്ല കറുപ്പ് നിറം നൽകുന്നതിനും ഇത് സഹായിക്കും. കാപ്പിപ്പൊടിയും തൈരും കൂടെ നല്ലപോലെ മിക്സ് ചെയ്തെടുത്ത് തലയിൽ പുരട്ടിയ ശേഷം ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് കഴുകിയെടുക്കുമ്പോൾ മുടി നന്നായി കറുത്ത് കിട്ടും. തൈരും കാപ്പിപ്പൊടിയും മുടി കറുപ്പിക്കാൻ നല്ലൊരു കോമ്പിനേഷനാണ്, മാത്രമല്ല യാതൊരു സൈഡ് എഫക്റ്റും ഉണ്ടാവുകയുമില്ല.

നമ്മൾ ഈ ഹെയർ ഡൈ തയ്യാറാക്കുന്നതിനായി ഒരു തുരുമ്പിച്ച ചീനച്ചട്ടി എടുക്കാനായി ശ്രദ്ധിക്കണം. ഇതിലേക്ക് രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയും കുറച്ച് വെളിച്ചെണ്ണയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം.ഈ രൂപത്തിൽ തന്നെ നമുക്ക് തലയിൽ ഇടയ്ക്കിടെ പുരട്ടുന്നത് വളരെ നല്ലതാണ്. ശേഷം ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ നല്ല കട്ട തൈര് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. തൈരിന്റെ അളവ് കൂടുമ്പോൾ ഇത് ലൂസ് ആയി പോകാൻ സാധ്യതയുണ്ട്. ഇത് അടച്ചുവെച്ച് അരമണിക്കൂറോളം റസ്റ്റ് ചെയ്യാനായി വെക്കണം. ശേഷം തുറന്നു നോക്കുമ്പോൾ നമുക്ക് ഇതിലെ തുരുമ്പെല്ലാം നല്ലപോലെ ഇളകി കറുപ്പ് നിറത്തിൽ വന്നതായി കാണാം. കൂടുതൽ സമയം വെക്കുകയാണെങ്കിൽ നന്നായി കറുത്ത നിറത്തിൽ ഇത് കിട്ടും. ഈ ഹെയർ ഡൈ നരയുള്ള ഭാഗങ്ങളിൽ പുരട്ടിയശേഷം ഒന്നോ രണ്ടോ മണിക്കൂർ റസ്റ്റ് ചെയ്യാനായി വെച്ച ശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂവോ സോപ്പോ ഉപയോഗിച്ച് കഴുകാതിരിക്കാനായി പ്രത്യേകമായി ശ്രദ്ധിക്കുക.

അതിനു പകരമായി താളിയോ മറ്റോ ഉപയോഗിക്കാവുന്നതാണ്. ഇവിടെ നമ്മൾ താളി തയ്യാറാക്കാനായി ഉപയോഗിക്കുന്നത് ചെമ്പരത്തി പൂവാണ്. അഞ്ചോ ആറോ ചെമ്പരത്തി പൂവെടുത്ത് കുറച്ചു വെള്ളത്തിൽ നല്ലപോലെ ഞെരടി ഇടണം. ചെമ്പരത്തിപ്പൂവിന്റെ സത്തെല്ലാം വെള്ളത്തിലേക്ക് ചേർന്ന ശേഷം ഇത് അരിച്ച് താളിയായി ഉപയോഗിച്ച് ഈ ഹെയർ ഡൈ കഴുകി കളയാവുന്നതാണ്. അടുത്തതായി നമ്മൾ ഒരു ഹെയർ പാക്ക് ആണ് പരിചയപ്പെടുന്നത്. അതിനായി നമ്മൾ കുറച്ച് ചെമ്പരത്തി പൂവിൻറെ ഇതളുകൾ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത ശേഷം അതിലേക്ക് കുറച്ച് തൈര് കൂടെ ചേർത്ത് നന്നായി അരച്ചെടുക്കണം. ഇത് നമുക്ക് മുടിക്ക് ഒരു ഹെയർ പാക്കായി ഉപയോഗിക്കാവുന്നതാണ്. ഇത് പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ഇത് മുടിയെ നല്ലൊരു സിൽക്കി പരുവത്തിൽ ആക്കിയെടുക്കാൻ സഹായിക്കും. മുടിക്ക് വളരെ ഗുണപ്രദവുമാണ്. നമ്മുടെ വീട്ടുമുറ്റങ്ങളിൽ തന്നെ സുലഭമായി ചെമ്പരത്തി നമ്മുടെ മുടിക്ക് വളരെയേറെ പ്രയോജനകരമാണ്. Natural Hair Dye Using Curd Credit : Vichus Vlogs 101

Also Read : ഈ ഒരു വെള്ളം തൊട്ട് തേച്ചാൽമതി; ഇനി ഒരൊറ്റ മുടി പോലും കോഴിയില്ല, മുടിക്ക് നല്ല ഉള്ള് കിട്ടാൻ മുത്തശ്ശിമാർ ചെയ്യുന്ന സൂത്രം | Faster Hair Growth Tonic

Advertisement