Tips To Balance Sodium Level

ഇനി ഒരിക്കലും സോഡിയം കുറയില്ല; ഈ കൂട്ട് 1/4 സ്‌പൂൺ ഇതുപോലെ കഴിക്കൂ, ക്ഷീണം – ഓർമക്കുറവ് വരില്ല

Tips To Balance Sodium Level

  • Maintain a balanced diet
  • Stay hydrated, especially in hot weather
  • Exercise regularly but replace lost electrolytes
  • Read food labels for hidden sodium

Tips To Balance Sodium Level : മനുഷ്യ ശരീരത്തിൽ മിനറലുകൾ ആയിട്ടുള്ള സോഡിയം, പൊട്ടാസ്യം എന്നിവയെല്ലാം അത്യാവശ്യമായ ഘടകങ്ങളാണ്. ഈ ഘടകങ്ങൾ ഇല്ലാതായാൽ നമ്മുടെ കോശങ്ങളുടെ പ്രവർത്തനം പോലും സ്തംഭിക്കും. മാത്രമല്ല അതുമായി ബന്ധപ്പെട്ട പല അസുഖങ്ങളും ഉണ്ടാകും. നമ്മുടെ ശരീരത്തിലെ ഒരു മിനറലായ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ എന്തൊക്കെ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാമെന്നും സോഡിയം വളരെ പെട്ടെന്ന് കുറയുന്ന സമയത്ത് ഇത് എളുപ്പത്തിൽ കൂടിക്കിട്ടാൻ ചെയ്യാവുന്ന ചില ടിപ്സുകളും ഇതാ.

നമ്മുടെ ശരീരത്തിൽ സോഡിയവും പൊട്ടാസ്യവും കുറയുന്ന സമയത്ത് ഓർമ്മക്കുറവ്, ഉന്മേഷം ഇല്ലായ്മ, അമിതമായ ക്ഷീണം, ചർദ്ദി, വയറിളക്കം, തലവേദന, ബോധം നഷ്ടപ്പെടൽ, ഓക്കാനം, മസിൽ പിടിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാൻ കഴിയും. സോഡിയം ശരീരത്തിൽ കുറയുന്ന അവസ്ഥയെ ഹൈപ്പോനെട്രോമിയ എന്നാണ് പറയുന്നത്. 2300 മില്ലിഗ്രാം സോഡിയം ഓരോ ദിവസവും മനുഷ്യ ശരീരത്തിൽ എത്തണമെന്നാണ് പഠനങ്ങൾ പറയുന്നത്.

ശരീരത്തിൽ സോഡിയത്തിന്റെ അളവ് ബാലൻസ് ചെയ്ത് നിർത്തുന്നതിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ: ധാരാളം വെള്ളം കുടിക്കുക, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവയുടെ ജ്യൂസ്, കാബേജ്, റാഡിഷ്, തക്കാളി, കക്കരിക്ക, ഉരുളൻ കിഴങ്ങ്, മധുരക്കിഴങ്ങ്, ബ്രോക്കോളി, പച്ചക്കറികൾ ചേർത്ത സൂപ്പ്, ചീസ്, ചീസ് അടങ്ങിയ സാലഡുകൾ, ബട്ടർ, സൺഫ്ലവറിന്റെ സീഡ്,നേന്ത്രപ്പഴം ആപ്പിൾ, അവക്കാഡോ, മാങ്ങ, പൈനാപ്പിൾ, പപ്പായ, നേന്ത്രപ്പഴം. ശരീരത്തിൽ ബിപിയും സോഡിയവും കുറഞ്ഞ ആളുകളാണെങ്കിൽ പച്ചക്കറികൾ ചേർത്ത ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസ്, അച്ചാറുകൾ എന്നിവ കഴിക്കാവുന്നതാണ്. എന്നാൽ ബിപി കൂടിയ ആളുകൾ അച്ചാർ ഒഴിവാക്കേണ്ടതാണ്.

സോഡിയം പെട്ടെന്ന് കുറയുന്ന സമയത്ത് വളരെ പെട്ടെന്ന് കൂടി കിട്ടാനുള്ള ടിപ്സുകൾ: ചെറുനാരങ്ങാനീര് വെള്ളത്തിൽ കലക്കി ഉപ്പും പഞ്ചസാരയും ഒരുപോലെ ചേർത്ത് കുടിക്കുക, ഇളയ കരിക്കെടുത്ത് അതിലേക്ക് കുറച്ചു ചെറുനാരങ്ങയുടെ നീരും ഉപ്പും ചേർത്ത് മുഴുവനായും കഴിക്കുക, പച്ച വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ഒരുപോലെ ചേർത്ത് കുടിക്കുക, പാലും മുട്ടയും മീനുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രായമായ ആളുകളിലും പ്രായാധിക്യം മൂലം കിടപ്പിലായ ആളുകളിലും ആണ് ഇത്തരത്തിൽ സോഡിയം കുറയുന്നത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുക എന്നതുതന്നെയാണ് ഇതിനുള്ള ഏറ്റവും ഉത്തമമായ പരിഹാരം. Tips To Balance Sodium Level Video Credit : Hiba’s Cook Book

  • If Sodium Is High (Reduce Sodium)
  • Cut down salt, pickles, papads, sauces, and processed foods
  • Avoid packaged snacks and instant foods
  • Drink enough water through the day
  • Eat potassium-rich foods: banana, coconut water, spinach, sweet potato
  • Cook more at home; taste food before adding salt
  • Limit restaurant and fast food
  • If Sodium Is Low (Increase Carefully)
  • Add a small pinch of salt to meals if advised
  • Drink ORS / electrolyte water during dehydration
  • Include natural salty foods like buttermilk with salt
  • Avoid excess plain water if sweating heavily (balance with electrolytes)

Also Read : ഇത് ഒരു ഗ്ലാസ് കുടിക്കൂ; ചുമ ഇനി നിങ്ങളെ തൊടി, ഒറ്റ പ്രവശ്യം കുടിച്ചാൽ മതി എത്ര വലിയ ചുമയും സ്വിച്ചിട്ട പോലെ നിൽക്കും കിടിലൻ ഒറ്റമൂലി

Advertisement