Home Remedy For Warts And Moles

ഈയൊരു ചെടി വീട്ടിൽ ഉണ്ടോ.!? അരിമ്പാറ / പാലുണ്ണി കൺ മുന്നിൽ കൊഴിഞ്ഞു വീഴും; ഒറ്റ മിനിറ്റ് മതി, ഒരു പാട് പോലും ഉണ്ടാവില്ല | Home Remedy For Warts And Moles

Home Remedy For Warts And Moles

  1. Banana Peel (Very Popular)
  2. Garlic Paste
  3. Aloe Vera Gel
  4. Apple Cider Vinegar (Careful)

Home Remedy For Warts And Moles : ഇന്ന് പല ആളുകളിലും കണ്ടുവരുന്ന പ്രശ്നങ്ങളാണ് അരിമ്പാറ, പാലുണ്ണി, സ്കിൻ ടാഗുകൾ എന്നിവ. ഇത് പലരും ഒരു സൗന്ദര്യ പ്രശ്നമായാണ് കണക്കാക്കുന്നത്. എന്നാൽ ആരോഗ്യപരമായ ചില സൂചനകൾ കൂടി നൽകുന്നുണ്ട് ഈ സ്കിൻ ടാഗുകൾ. അരിമ്പാറ, പാലുണ്ണി, അതുപോലെ അതിനോട് സാമ്യമുള്ള ഒരു ചർമ്മ പ്രശ്നമായ സ്കിൻ ടാഗുകൾ എന്നിവ ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്ന ഒന്നാണ്. കഴുത്തിലും കക്ഷത്തിലും മുഖത്തും കൺപീലികൾക്ക് മുകളിലും സ്ത്രീകളിൽ മാറിടങ്ങളുടെ ഇടുക്കിലും തുടയിടുക്കിലുമെല്ലാം സ്കിൻ ടാഗുകൾ വ്യാപകമായി കാണപ്പെടാറുണ്ട്.

പലരും ഇതിന് പ്രതിവിധിയായി ചുണ്ണാമ്പ്, കാരം എന്നിവ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുന്നത് ശരീര ഭാഗത്ത് പൊള്ളലേൽക്കുന്നതിന് കാരണമാവാറുണ്ട്. എന്നാൽ ശരീരത്തിൻറെ ഏത് ഭാഗത്തും പുരട്ടാവുന്ന യാതൊരു സൈഡ് എഫക്റ്റും ഇല്ലാത്ത വളരെ നാച്ചുറൽ ആയ ഒരു ഒറ്റമൂലിയാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. അത് എന്താണെന്നും ഇങ്ങനെ തയ്യാറാക്കാമെന്നും എങ്ങനെ ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം. ഇതിനായി നമ്മൾ എടുക്കുന്നത് വളരെയേറെ ഔഷധ ഗുണങ്ങൾ അടങ്ങിയ കീഴാർനെല്ലിയാണ്.

ആരോഗ്യത്തിന് വലിയ വില കൊടുത്ത് പലതും വാങ്ങുമ്പോഴും പല സ്ഥാപനങ്ങളിലും കയറിയിറങ്ങുമ്പോഴും നമ്മുടെ വീട്ടുവളപ്പിലെ ആരോഗ്യ സ്രോതസ്സുകളെ നമ്മൾ പലപ്പോഴും അറിയാതെ പോകുന്നു. പലപ്പോഴും ഇത് അജ്ഞത കൊണ്ടുമാവാം. കീഴാർനെല്ലി എന്ന ഈ ചെറിയ സസ്യം മുഴുവനായി വേരോട് കൂടെയാണ് എടുക്കേണ്ടത്. ശേഷം ഇത് മുഴുവനായും പച്ച പശുവിൻ പാലിൽ നന്നായി അരച്ചെടുക്കണം. ശേഷം എവിടെയാണോ നിങ്ങൾക്ക് അരിമ്പാറ, പാലുണ്ണി, സ്കിൻ ടാഗുകൾ തുടങ്ങിയവ ഉള്ളത് ആ ഭാഗങ്ങളിൽ പുരട്ടി കൊടുക്കണം.

വളരെ എളുപ്പത്തിൽ തന്നെ അരിമ്പാറയും ഇത്തരം സ്കിൻ ടാഗുകളും കൊഴിഞ്ഞു പോകുന്നതായി നിങ്ങൾക്ക് കാണാം. എല്ലാവരുടെയും സ്കിൻ വ്യത്യസ്ഥമാണ്. അതുകൊണ്ട് തന്നെ ഇത് ഒറ്റത്തവണ ഉപയോഗിച്ചാൽ എല്ലാവർക്കും ഫലം കണ്ടെന്ന് വരില്ല. ഇത് രാവിലെയും വൈകിട്ടും പുരട്ടുന്ന രീതിയിൽ ഏഴു ദിവസം വരെ ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ ഉപയോഗിച്ചാൽ തീർച്ചയായും നിങ്ങളുടെ തൊലിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിക്കാവുന്നതാണ്. Home Remedy For Warts And Moles Video Credit : Justurichu Natural Tips

Home Remedies for WARTS (Common Warts)

  1. Banana Peel (Very Popular)
    Rub the inside of banana peel on the wart
    Leave overnight, wash in morning
    Repeat daily for 2–3 weeks
    Helps dry out the wart naturally
  2. Garlic Paste
    Crush fresh garlic and apply on wart
    Cover with bandage for 30–60 minutes
    Wash off
    Use once daily
    Avoid surrounding healthy skin
  3. Aloe Vera Gel
    Apply fresh aloe vera gel
    Cover lightly
    Repeat 2–3 times daily
    Safe, gentle, good for sensitive skin
  4. Apple Cider Vinegar (Careful)
    Dip cotton in diluted ACV (1:1 water)
    Apply only on wart for 10–15 minutes
    Wash off
    Can cause irritation — stop if burning occurs

Also Read : ഒരു സ്‌പൂൺ വെളിച്ചെണ്ണയിലേക്ക് ഇത് കൂടി ചേർക്കൂ; നെഞ്ചിലും തലയിലും അടിഞ്ഞുകൂടിയ കഫം വേരോടെ ഇളകി പോകും, വീട്ടിൽ തയ്യാറാക്കാവുന്ന ഒറ്റമൂലി

Advertisement