ഇതിൽ ഒരു നിറം മനസിൽ വിചാരിക്കൂ; നിങ്ങളുടെ മനസിന്റെ പ്രായം എത്രയാണെന്ന് ഞാൻ പറയാം; ശരിക്കും ഞെട്ടും | Psychological Color Test To Identify Your Mental Age
Psychological Color Test To Identify Your Mental Age
- Mental age refers to:
- How you think
- How you handle emotions
- How you solve problems
- How you react to life situations
- It may be higher, lower, or equal to your actual (biological) age.
Psychological Color Test To Identify Your Mental Age : പലപ്പോഴും നമ്മുടെ മനസ്സിന് യഥാർത്ഥ പ്രായത്തെ അപേക്ഷിച്ച് കൂടുതൽ ചെറുപ്പമാണ് എന്നൊക്കെ പറയാറില്ലേ. അതിനാണ് മെന്റൽ ഏജ് എന്ന് വിളിക്കുന്നത്. നിങ്ങളുടെ മനസിന്റെ വയസ് അറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ. എങ്കിൽ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കി സിംബൽ ടെസ്റ്റിലൂടെ അത് മനസ്സിലാക്കാൻ സാധിക്കും. അതിലൂടെ നിങ്ങളുടെ മനസ്സ് ഒരു കൊച്ചു കുട്ടിയുടേതാണോ അതോ പ്രായം ചെന്ന ഒരാളിനെ പോലെയാണോ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.
ചിലപ്പോഴൊക്കെ നിങ്ങളുടെ യഥാർത്ഥ പ്രായത്തിന് തുല്യമായതും ആകാം. അതിനായി ഞങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരം നൽകി ഓരോ ഉത്തരത്തിനും ഒപ്പം നൽകിയിട്ടുള്ള പോയിൻറ് എഴുതി വെച്ച് അവസാനം കൂട്ടി നോക്കുക. അങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിന്റെ പ്രായം അറിയാനാകും (നിങ്ങൾ ഉറപ്പായും ഈ വിവരണം വായിക്കുന്നതോടൊപ്പം താഴെക്കാണുന്ന വീഡിയോ കൂടി കാണുക). വീഡിയോയിൽ കാണുന്ന ചിത്രത്തിലേക്ക് നോക്കിയ ശേഷം കൂടുതലായി കാണാൻ കഴിയുന്നത് ഏത് നിറമാണ്.
നിങ്ങൾ തിരഞ്ഞെടുത്ത നിറം a ആണെങ്കിൽ 4 പോയിൻറ്. ബി ആണെങ്കിൽ രണ്ടു പോയിൻറ്. സി ആണെങ്കിൽ ഒരു പോയിൻറ് ഡി ആണെങ്കിൽ 2പോയിന്റ്. ഈ ആണെങ്കിൽ 3 പോയിന്റ്. അടുത്ത ചോദ്യം. ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണോ അല്ലയോ. അതേ എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ നിങ്ങൾക്ക് 5 പോയിന്റ് കിട്ടും. അല്ല എന്നാണ് നിങ്ങൾ ഉത്തരം എങ്കിൽ ഒന്നും തന്നെയില്ല. അടുത്ത ചോദ്യത്തിലേക്ക് കടക്കാം.
നിങ്ങൾക്ക് സൂര്യാസ്തമയം ഇഷ്ടമാണെന്ന് കരുതുന്നു. ഇവിടെ സൂര്യാസ്തമയത്തിന്റെ വളരെ മനോഹരമായ് ചിത്രങ്ങൾ കാണാം. ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക. ആദ്യത്തെ ചിത്രമാണ് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ നിങ്ങൾക്ക് മൂന്ന് പോയിന്റ് കിട്ടും. രണ്ടാമത്തെ ചിത്രം ആണെങ്കിൽ രണ്ടു പോയിന്റ് മൂന്നാമത്തെ ചിത്രം തിരഞ്ഞെടുത്തവർക്ക് എത്ര പോയിന്റ് എന്നറിയാൻ വീഡിയോ കണ്ടു നോക്കു. Psychological Color Test To Identify Your Mental Age Video Credit : Motives Media
🔴 Red
Mental Age: 18–25 years
You’re energetic, bold, and emotionally driven. You live in the moment, love excitement, and dislike boredom. Even if your actual age is higher, your mind is still young and adventurous
🔵 Blue
Mental Age: 35–45 years
You’re calm, mature, and emotionally balanced. You think before you act, value peace, and handle problems wisely. People often trust you for advice
🟢 Green
Mental Age: 30–40 years
You’re practical, grounded, and emotionally stable. You value growth, health, and harmony. You prefer steady progress over quick success
🟡 Yellow
Mental Age: 12–18 years
You’re playful, curious, and optimistic. Your mind is full of ideas, creativity, and joy. You see the bright side of life and spread positivity
🟣 Purple
Mental Age: 25–35 years
You’re thoughtful, imaginative, and emotionally deep. You enjoy meaningful conversations and have a strong inner world. You’re both mature and dreamy
⚫ Black
Mental Age: 40+ years
You’re introspective, serious, and emotionally strong. You’ve learned from life’s experiences and value depth over surface-level things
⚪ White
Mental Age: Ageless / Balanced Mind
You have clarity, emotional control, and a peaceful mindset. You adapt easily and see life without unnecessary complications
