വയറും വണ്ണവും കുറയാൻ രാവിലെ ഇത് കഴിക്കൂ; തൂക്കം 90 ൽ നിന്ന് 40 ലേക്ക് എത്തും, 15 ദിവസം കൊണ്ട് ഞെട്ടിക്കും റിസൾട്ട് | Over Night Otas Recipe For Weightloss
Over Night Otas Recipe For Weightloss : ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്. പ്രത്യേകിച്ചും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക്. ഫിറ്റ്നസ് പ്രേമികൾക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട ഒരു ഭക്ഷ്യവിഭവമാണിത്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഓട്സ് ഒരിക്കലും ഒഴിവാക്കരുത്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഏറ്റവും നല്ലതും ആരോഗ്യകരവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ ഭക്ഷണമാണിത്. ഓട്സ് കഴിക്കാനുള്ള വഴികൾ ഇതാ.
ആദ്യമായി ഒരു ചട്ടിയിലേക്ക് രണ്ടു സ്പൂൺ റോൾഡ് ഓട്സ് ചേർത്ത് കുറച്ചു സമയം നന്നായി ചൂടാക്കി എടുക്കണം. തലേദിവസം രാത്രി തയ്യാറാക്കി വെക്കുന്ന വിഭവങ്ങൾ ഉണ്ടാക്കുന്നതിന് ഈ ഓട്സ് ആണ് ഏറ്റവും ഉചിതം. ചൂടായ ഓട്സ് അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം. ശേഷം പത്തോ പതിനഞ്ചോ ബദാം കുറച്ച് വെള്ളത്തിൽ നല്ലപോലെ കുതിർത്തെടുത്ത ശേഷം അതിൻറെ തൊലി കളഞ്ഞെടുക്കണം. ഇവിടെ നമ്മൾ ബദാം മിൽക്കിലാണ് ഓട്സ് തയ്യാറാക്കി എടുക്കുന്നത്.
ഇത് തയ്യാറാക്കാൻ പ്രയാസമുള്ളവർക്ക് ബദാം മിൽക്ക് വാങ്ങാവുന്നതാണ്. ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്തെടുത്ത ബദാമും ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ബദാം മിൽക്ക് തയ്യറാക്കാം. ശേഷം തയ്യാറാക്കിയ ബദാം മിൽക്ക് ഒരു ബൗളിലേക്ക് ചേർത്ത് ഇതിലേക്ക് ഒന്നര സ്പൂൺ ചിയാസീഡും ഒരു സ്പൂൺ പംകിൻ സീഡും ഒരു സ്പൂൺ യോഗർട്ടും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. ഓവർ നൈറ്റ് ഓട്സിലേക്ക് യോഗർട്ട് ചേർക്കുന്നത് ഇതിന് ഒരു പ്രത്യേക രുചി നൽകും. അടുത്തതായി ഇതിലേക്ക് നേരത്തെ വറുത്തെടുത്ത ഓട്സും നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുത്ത ആറ് കറുത്ത മുന്തിരിയും കാൽ ടീസ്പൂൺ സിനമൺ പൗഡറും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം.
കറുത്ത മുന്തിരിക്ക് പകരം രണ്ടോ മൂന്നോ ഈത്തപ്പഴം കുരുകളഞ്ഞ് ചെറുതായി അരിഞ്ഞു ചേർത്താലും മതിയാകും. ശേഷം ബൗൾ നല്ലപോലെ അടച്ചുവെച്ച് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. രാവിലെ ഇത് ഫ്രിഡ്ജിൽ നിന്നും നേരത്തെ പുറത്തെടുത്ത് വെച്ച ശേഷം ഇതിലേക്ക് പകുതി ആപ്പിളും ഒരു റോബസ്റ്റ പഴവും ചെറുതായി അരഞ്ഞെടുത്തത് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ആവശ്യമെങ്കിൽ ഇതിലേക്ക് കുറച്ച് തേൻ കൂടി ചേർക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ആരോഗ്യകരവും രുചികരവുമായ ഓവർ നൈറ്റ് ഓട്സ് റെസിപ്പി നിങ്ങൾക്കും ഇഷ്ടമാകും, തയ്യാറാക്കി നോക്കാൻ മറക്കല്ലേ. Over Night Otas Recipe For Weightloss Video Credit : It’s Me Ish
Over Night Otas Recipe For Weightloss
Improves Digestion
Soaking makes oats easy to digest
Reduces bloating & acidity
Good for sensitive stomach
Supports Weight Loss
High in fiber
Keeps you full for long time
Reduces junk cravings
Controls Blood Sugar
Helps maintain stable sugar levels
Suitable for diabetics (without added sugar)
Boosts Heart Health
Helps lower bad cholesterol
Supports healthy blood circulation
Rich in Nutrients
Contains protein, iron, magnesium & B-vitamins
Gives steady energy
Good for Gut Health
Acts as a prebiotic
Improves gut bacteria balance
Improves Skin & Hair
Antioxidants help delay ageing
Supports healthy hair & glowing skin
Easy & Time-Saving
Ready in the morning
