Home Remedy For Fungal Nail

കുഴിനഖം പൂർണമായും മാറ്റം; അസഹനീയമായ കുത്തി വേദനയും നീരും ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാം, 100% റിസൾട്ട് ഉറപ്പ് | Home Remedy For Fungal Nail

Home Remedy For Fungal Nail : കുഴിനഖം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? കുഴിനഖം പല ആളുകളിലും കയ്യിലെ നഖത്തിന്റെ ചുറ്റുപാടുകളിലോ അല്ലെങ്കിൽ കാൽനഖത്തിന്റെ ചുറ്റുപാടുകളിലോ കണ്ടു വരാറുണ്ട്. ഇതിനെ തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ വളരെ നല്ല റിസൾട്ട് ലഭിക്കും. എന്നാൽ ഇത് ശ്രദ്ധിക്കാതെ പോയാൽ വേദന മൂർച്ഛിക്കുകയും അത് പഴുത്ത് അസഹ്യമായ വേദനയുണ്ടാകാൻ കാരണമാവുകയും ചെയ്യും. കുഴിനഖം അഥവാ നെയിൽ ഇൻഫെക്ഷൻ മാറാൻ വളരെ ഫലപ്രദമായ ഒരു നാച്ചുറൽ മരുന്ന് വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാമെന്ന് പരിചയപ്പെടാം.

  • Keep nails clean & dry
  • Trim nails short
  • Wear breathable footwear
  • Change socks daily
  • Sharing nail clippers
  • Nail polish during infection
  • Wet shoes/slippers

ആദ്യമായി നമ്മൾ നഖത്തെ അണുവിമുക്തമാക്കണം. ഒരു ബൗളിൽ ഒന്നര ഗ്ലാസ്‌ ഇളംചൂട് വെള്ളമെടുത്ത് അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ വീതം ബേക്കിംഗ് സോഡയും ഉപ്പും കൂടെ ചേർക്കണം. ശേഷം ഇത് നല്ലപോലെ ഇളക്കി വെള്ളത്തിലേക്ക് ലയിപ്പിച്ച ശേഷം കുഴിനഖമുള്ള വിരൽ 10 മുതൽ 20 മിനിറ്റ് വരെ ഈ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കണം. ശേഷം നഖത്തിലെ വെള്ളം തുടച്ചു മാറ്റാം. കുഴിനഖം എന്നത് ഒരു ഫംഗൽ ഇൻഫെക്ഷൻ ആയതുകൊണ്ട് തന്നെ അതിനെ അണുവിമുക്തമാക്കാൻ ഉള്ളതാണ് ആദ്യത്തെ റെമഡി.

അടുത്തതായി നമ്മൾ ഇതിനുള്ള മരുന്നാണ് തയ്യാറാക്കുന്നത്‌. അതിനായി ഒരു സ്പൂൺ മൈലാഞ്ചി പൊടി ഒരു ബൗളിലേക്ക് ചേർക്കണം. മൈലാഞ്ചിയുടെ ഇല അരച്ചെടുത്താലും മതി. ശേഷം ഒരു സ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് നാരങ്ങാനീരും കൂടെ ചേർത്ത് മിക്സ് ചെയ്ത് കുഴമ്പ് പരുവത്തിൽ ആക്കിയെടുക്കണം. തയ്യാറാക്കിയ മിക്സ് കുഴിനഖം ഉള്ള വിരലിൽ മുഴുവനായി നഖം മൊത്തത്തിൽ കവർ ചെയ്യുന്ന രീതിയിൽ തൊപ്പി രൂപത്തിൽ പുരട്ടി ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ വയ്ക്കണം. ഇത് ഉണങ്ങി വരുന്ന സമയത്ത് ഇതിന് മുകളിലായി കുറച്ച് നാരങ്ങാനീര് പിഴിഞ്ഞ് കൊടുക്കാം. ഇത് ദിവസത്തിൽ രണ്ട് തവണ എന്ന രീതിയിൽ ഒരാഴ്ച ചെയ്താൽ നല്ല റിസൾട്ട് ലഭിക്കും.

കുഴിനഖം അഥവാ ഇത്തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷനുകൾ ഇല്ലാതിരിക്കുന്നതിനായി നഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, നഖം വളരുന്നതിനനുസരിച്ച് മുറിച്ചു കൊടുക്കുകയും അധികം ഉള്ളിലേക്ക് ആയി കട്ട് ചെയ്യാതിരിക്കുക, വളം ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്നവർ, പാടങ്ങളിൽ ജോലി ചെയ്യുന്നവരൊക്കെ കയ്യും കാലും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, കയ്യുറകൾ ധരിക്കുക. കയ്യിൽ അല്പം സോഡാപ്പൊടി ചേർത്ത് വെള്ളം ചാലിച്ച് ഒരു ബ്രഷ് ഉപയോഗിച്ച് വിരലിൽ ഉരച്ചു കൊടുത്താൽ അഴുക്കെല്ലാം നീങ്ങി കിട്ടും. തുടക്കത്തിൽ തന്നെ ഇത്തരം റെമഡികൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കുഴിനഖം മാറ്റിയെടുക്കാം എന്നാണ് ഡോക്ടർ സാജിദ് കടക്കൽ പറയുന്നത്. കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ടു നോക്കൂ. Home Remedy For Fungal Nail Video Credit : Dr Sajid Kadakkal

Home Remedy For Fungal Nail

Tea Tree Oil
Natural antifungal
Mix 2–3 drops tea tree oil + coconut oil
Apply on affected nail 2 times daily

Coconut Oil
Contains antifungal fatty acids
Massage directly on nail & cuticle
Use 3 times daily

Apple Cider Vinegar Soak
Mix equal parts ACV + warm water
Soak nails for 15–20 minutes
Dry completely

Garlic Paste
Strong antifungal properties
Crush garlic + apply on nail
Leave 10 minutes, wash & dry, Don’t keep longer (may irritate skin)

Baking Soda Paste
Controls moisture & fungus
Mix baking soda + water
Apply, leave 10 minutes, rinse

Turmeric Paste
Natural antiseptic
Mix turmeric + coconut oil
Apply once daily

Also Read : എത്ര പഴകിയ കുഴിനഖവും ഒറ്റ ദിവസം കൊണ്ട് മാറ്റിയെടുക്കാം; ഇതുപോലെ ചെയ്‌തുനോക്കൂ, കുഴിനഖവും പഴുപ്പും മാറാൻ വീട്ടിൽ ചെയ്യാവുന്ന ഒറ്റമൂലി | Home Remedy For Paronychia

Advertisement