Fatty Liver Treatment

ഫാറ്റി ലിവർ കാരണം ബുദ്ധിമുട്ടുന്നുണ്ടോ.!? രാവിലെ ചായക്ക് പകരം ഇത് കുടിക്കൂ, ഫാറ്റി ലിവർ 100% നോർമൽ ആക്കാം | Fatty Liver Treatment

Fatty Liver Treatment

Fatty Liver Treatment : ഫാറ്റി ലിവർ ലിവർ അഥവാ കരളിൽ കൊഴുപ്പടിയുക എന്നത് ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൊക്കെ വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഇന്ന് പ്രായഭേദമന്യേ മിക്ക ആളുകളിലും ഇത് കണ്ടുവരുന്നു എന്നുള്ളതാണ് ഇതിനുള്ള കാരണം. കുട്ടികളിൽ പോലും ഇത്തരം ലിവർ അല്ലെങ്കിൽ പിത്താശയ സംബന്ധമായ അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. എന്തായിരിക്കും അതിന് കാരണം? നമ്മുടെ ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളും ഫാസ്റ്റ് ഫുഡും അതുപോലെ നമ്മുടെ വീട്ടിലെ ഭക്ഷണം കഴിക്കുമ്പോൾ വരെ ഇന്നിത് കണ്ടുവരുന്നുണ്ട്. അമിതമായ മരുന്നുകളുടെ ഉപയോഗവും ഇതിനൊരു പ്രധാന കാരണമാണ്. ഫാറ്റി ലിവറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

  • Lifestyle Changes
  • Lose 5–10% body weight
  • Brisk walking / exercise 30–45 min daily
  • Good sleep & stress control
  • Control blood sugar & cholesterol

നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് ലിവർ. ലിവറും അതിന് തൊട്ട് കിടക്കുന്ന പിത്താശയവും കൂടി ചേർന്നാണ് നമ്മുടെ ദഹന വ്യവസ്ഥയെ ഏകോപിപ്പിക്കുകയും കൊഴുപ്പിനെ ദഹിപ്പിക്കുകയും ചെയ്യുന്നത്. അതുപോലെ ലിവറിന് ധാരാളം ഊർജം ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് അന്നജം, പ്രോട്ടീനുകൾ, കൊഴുപ്പിനെ വിഘടിച്ച് അതിന്റെ മെറ്റാബോളിസത്തിൽ നിന്നുണ്ടാവുന്ന എനർജി എന്നിവയിൽ നിന്നും ലഭിക്കുന്നു. എന്നാൽ നമ്മുടെ ശരീരത്തിലേക്ക് അമിതമായ ഫാറ്റ് എത്തുമ്പോൾ അത് ലിവറിന്റെ കോശങ്ങളിൽ അടിഞ്ഞ് ഫാറ്റി ലിവർ, ഹെപ്പറ്റയിറ്റിസ്, ലിവർ സിറോസിസ്, ലിവർ കാൻസർ എന്നീ അവസ്ഥകൾ ഉണ്ടാകുന്നു. മാത്രമല്ല ഹോർമോണുകൾ, വിറ്റാമിനുകൾ എന്നിവ മെറ്റാബോളൈസ് ചെയ്യുന്നതും ലിവർ തന്നെയാണ്. ലിവർ സംബന്ധമായ എന്തെങ്കിലും പ്രശ്നമുള്ളവർക്ക് ക്ഷീണം, തളർച്ച, വിശപ്പില്ലായ്മ, ഭക്ഷണം കഴിക്കാൻ തോന്നാത്ത അവസ്ഥ, തൊലിയിലെ വെളുത്ത പാടുകൾ, രക്‌ത തുള്ളികൾ, വെളുത്ത നഖം എന്നീ ലക്ഷണങ്ങൾ തുടക്കത്തിൽ കാണപ്പെടാം. ഇത്തരം രോഗികളിൽ മഞ്ഞപ്പിത്തം, വയറിന് അതികഠിനമായ വേദന, ഓക്കാനം, ശർദി, നീർക്കെട്ട് എന്നിവ ലക്ഷണങ്ങളാണ്.

ഇതിനെ തിരിച്ചറിയാൻ ബ്ലഡ് ടെസ്റ്റുകളാണ് ആദ്യം ചെയ്യേണ്ടത്. ആദ്യമായി ചെയ്യുന്നത് ലിവർ ഫംഗ്ഷൻ ടെസ്റ്റാണ്. ഇതിൽ ബിലിറൂബിൻ, SGOT, SGPT, ആൽക്കലൈൻ ഫോസ്ഫറ്റേറ്റ് എൻസൈമുകൾ, ആൽബുമിൻ, കൊളെസ്ട്രോൾ എന്നിവ ചെക്ക് ചെയ്യുന്നു. അതുപോലെ അടുത്തതായിട്ട് നമ്മൾ ചെയ്യുന്നത് സ്കാനിംഗ് ആണ്. അൾട്രാസോണോഗ്രാഫി, ഫൈബ്രോ സ്കാനിംഗ്, CT സ്കാൻ, MRI, ലിവർ ബയോപ്സി എന്നിവയാണ്. ഇത്തരം ടെസ്റ്റുകളിലൂടെ ഫാറ്റി ലിവർ കണ്ടെത്തുകയാണെങ്കിൽ അതിനെ ഗ്രേഡ് വൺ, ടു, ത്രീ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ഗ്രേഡ് 1. ഇത് ശ്രദ്ധിക്കാതെ പോയാൽ ഗ്രേഡ് ടു, ത്രീ അങ്ങനെ ലിവർ സിറോസിലേക്കും ലിവർ ചുരുക്കത്തിലേക്കും അവസാനം കാൻസറിലേക്ക് വരെ എത്താൻ കാരണമാകും. തുടക്കത്തിൽ തന്നെ ചികിൽസിക്കുന്നതാണ് ഉത്തമം.

ഇത് വരാൻ സാധ്യതയുള്ള വിഭാഗക്കാരാണ് മദ്യപാനം ഉള്ളവർ, വീട്ടിൽ തന്നെ ഇരിക്കുന്ന അമ്മമാർ അല്ലെങ്കിൽ കുട്ടികൾ, അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നവർ, വണ്ണം കൂടുതലുള്ളവർ, ഡെലിവറി കഴിഞ്ഞ സ്ത്രീകൾ, ഷുഗർ നിയന്ത്രിക്കാത്തവർ, ലിവർ സംബന്ധമായ ഇൻഫെക്ഷനുകൾ ഉള്ളവർ എന്നിങ്ങനെയാണ്. ഇതിന് നമ്മൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ് പഞ്ചസാര, ഉപ്പ്, ഓയിലുകൾ, ഫ്രഞ്ച് ഫ്രെയ്‌സ്, റെഡ് മീറ്റ്, മദ്യപാനം, പുകവലി, ഡ്രഗ്സ്, കുട്ടികളിലെ ടോയ്‌സ്, മേക്കപ്പ് വസ്തുക്കൾ. ഇതിനായി കഴിക്കേണ്ട ഭക്ഷണങ്ങളാണ് നാരുകൾ അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, മഞ്ഞൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ബെറീസ്, വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ചെറുനാരങ്ങ, ധാരാളം വെള്ളം കുടിക്കുക, കൃത്യമായ വ്യായാമം എന്നിവയാണ്. ഇത്തരക്കാർക്ക് രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിറം വിനീഗറും അരമുറി നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ടു നോക്കൂ. Fatty Liver Treatment Video Credit : Hi My Doctor

  • Main Treatment
  • No single tablet cures fatty liver
  • Treat root causes: obesity, diabetes, high cholesterol
  • Regular liver function test (LFT) & ultrasound follow-up
  • Alcohol – stop completely
  • Eat More
  • Green leafy vegetables
  • Fruits (apple, papaya, berries – in moderation)
  • Whole grains (ragi, oats, millets)
  • Protein: dal, fish, egg white
  • Healthy fats: nuts, seeds (small quantity)
  • Avoid
  • Sugar, sweets, soft drinks
  • White rice, maida, bakery foods
  • Fried & fast foods
  • Excess oil & ghee
  • Home Remedies (Supportive)
  • Lukewarm lemon water (morning)
  • Amla (gooseberry) juice/powder
  • Turmeric in food or warm milk
  • Green tea 1–2 cups daily
  • Garlic in cooking
  • When to See Doctor
  • Severe fatigue or abdominal pain
  • High liver enzyme levels
  • Diabetes with fatty liver
  • Signs like swelling, jaundice

Also Read : ഓപ്പറേഷനും മരുന്നും വേണ്ട; എത്ര കൂടിയ തൈറോയിഡും പുഷ്‌പം പോലെ മാറ്റാം, കഴുത്തിലെ മുഴകൾ നീർക്കെട്ട് മരുന്നില്ലാതെ നീക്കം ചെയ്യാം | Thyroid Treatment

Advertisement