Low Vision Treatment

ഈ മിശ്രിതം ഒരു സ്‌പൂൺ കഴിക്കൂ; കണ്ണിന്റെ മങ്ങൽ അകറ്റി കാഴ്ച്ച ശക്തി ഇരട്ടിയായി വർദ്ധിപ്പിക്കും, ഇനി കണ്ണടയും ലെൻസും വേണ്ട | Low Vision Treatment

Low Vision Treatment

Low Vision Treatment : കണ്ണിൻറെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രാധാന്യമേറിയ ഒന്ന് തന്നെയാണ്. ഇന്നത്തെ കാലത്ത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാഴ്ച സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. എന്നാൽ മുൻകാലങ്ങളിൽ ഇതിനെ അപേക്ഷിച്ച് ഇത്തരം പ്രശ്നങ്ങൾ കുറവായിരുന്നു. ഇന്നത്തെ നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും ഒക്കെ ഇതിന് വലിയ കാരണമാണ്. നമ്മൾ കൂടുതൽ സമയം പല ഉപകരണങ്ങളിലും മൊബൈൽ ഫോണുകളിലും ഫോക്കസ് ചെയ്യുന്നതും അമിതമായി ഏതെങ്കിലും വസ്തുവിലേക്കോ മറ്റോ നോക്കി നിൽക്കുന്നതുമെല്ലാം ഇതിന് കാരണങ്ങളാണ്.

  • When to See a Doctor URGENTLY
  • Sudden vision loss
  • Eye pain or redness
  • Flashes, floaters, or dark curtain vision
  • Vision worsening rapidly

    പണ്ടുകാലങ്ങളിൽ 40 വയസ്സിനും ശേഷം വന്നിരുന്ന പല പ്രശ്നങ്ങളും ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിലും കണ്ടുവരുന്നുണ്ട്. പലരും കണ്ണടകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കുറച്ച് നാൾക്ക് ശേഷം അത് ഉപേക്ഷിക്കാറാണ് പതിവ്. അപ്പോൾ ഇത്തരക്കാർക്കും കണ്ണിന് മറ്റു പ്രശ്നങ്ങൾ ഉള്ളവർക്കും അവരുടെ കാഴ്ചശക്തിയെ വർധിപ്പിക്കുന്നതിനും കണ്ണിൻറെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഒരു കൂട്ടാണ് നമ്മളിവിടെ പരിചയപ്പെടുന്നത്.

    നമ്മൾ ഏതെങ്കിലും ഒരു വസ്തുവിലേക്ക് കൂടുതൽ സമയം ഫോക്കസ് ചെയ്യുന്നത് നമ്മുടെ കണ്ണുകളിലെ മസിലുകൾക്ക് സ്ട്രെയിൻ വരുന്നതിനും അവിടെ ഓക്സിഡേറ്റീവ് സ്ട്രെസ് കൂടുന്നതിനും ഇതുവഴി കാഴ്ച ശക്തി കുറയുന്നതിനും കാരണമാകുന്നു. ഈ പ്രശ്നം മാറ്റുന്നതിനായി അരമണിക്കൂർ കൂടുമ്പോൾ ദൂരെയുള്ള വസ്തുവിലേക്ക് കുറച്ച് സമയം നോക്കുക, കൈകൾ തിരുമ്മി ചൂടാക്കി കണ്ണിൽ വച്ചുകൊടുക്കുക, വിറ്റമിൻ എ, ഇ, ഒമേഗ ത്രി ഫാറ്റി എന്നിവ അടങ്ങിയ ഭക്ഷണം കൂടുതൽ ഉൾപ്പെടുത്തുക, അമിതമായ സ്ക്രീൻ സമയം കുറക്കുക, വെളിച്ചമില്ലാത്ത സമയത്ത് സ്ക്രീൻ ഉപയോഗിക്കാതിരിക്കുക എന്നിവ ചെയ്യാവുന്നതാണ്.

    കണ്ണിൻറെ ആരോഗ്യത്തെ മേച്ചപ്പെടുത്തുന്ന ഒരു കൂട്ട് തയ്യാറാക്കുന്നതിനായി 100 ഗ്രാം വീതം പെരുംജീരകവും ബദാമും 20 മുതൽ 25 വരെ കുരുമുളകും 70 ഗ്രാം കൽക്കണ്ടവും എടുക്കുക. ഒരു പാനിലേക്ക് പെരുംജീരകവും ബദാമും ഓരോന്നായി ചേർത്ത് ചൂടാക്കി മിക്സിയിൽ പൊടിച്ചെടുക്കുക. ശേഷം കുരുമുളകും ഇത്തരത്തിൽ വറുത്ത് പൊടിച്ചെടുക്കുക. കൽക്കണ്ടവും മിക്സിയിൽ പൊടിച്ച് ചേർത്ത ശേഷം എല്ലാം കൂടെ ഒന്നുകൂടെ മിക്സിയിൽ പൊടിച്ചെടുക്കുക. ഇത് ഒരു സ്പൂൺ വീതം രാത്രി കിടക്കുന്നതിന് അരമണിക്കൂർ മുമ്പായി ചെറു ചൂടുവെള്ളത്തിലോ ഒരു ഗ്ലാസ് പാലിലോ കലക്കി കുടിക്കാവുന്നതാണ്. കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഈ കൂട്ട് നിങ്ങളും തയ്യാറാക്കി നോക്കൂ. Low Vision Treatment Video Credit : Arogya theeram

    Low vision can be scary and frustrating but the good news is that early care, proper treatment, and daily habits can slow progression and help you use your vision better. Let’s go step by step.

    1. First: Find the Cause (Very Important)
      Diabetic retinopathy
      Glaucoma
      Macular degeneration
      Vitamin A deficiency
      Long-term screen strain
      An eye doctor check-up is essential.
    2. Medical Treatments (Cause-Based)
      Cataract → surgery restores vision
      Diabetes-related vision loss → sugar control + laser/injections
      Glaucoma → eye drops + pressure control
      Infections / dryness → medicated drops
      Do not self-medicate eye drops.
    3. Eye-Friendly Foods
      Carrot, spinach, drumstick leaves
      Amla, orange
      Papaya, mango (moderate)
      Nuts & seeds (almonds, flaxseed)
      Fish / omega-3 sources
      Rich in Vitamin A, C, E & Zinc.
    4. Simple Eye Exercises
      Palming (rub palms, place over eyes)
      20-20-20 rule for screen use
      Slow eye rotations (up–down, left–right)
    5. Reduce Eye Strain
      Limit mobile & TV screen time
      Use proper lighting while reading
      Wear prescribed glasses regularly
      Avoid reading in dim light
    6. Natural Support (Safe)
      Triphala water (eye wash only if advised)
      Castor oil – external use only, on eyelids at night (not inside eyes)
    7. Important Note
      Low vision cannot always be reversed, but progression can often be controlled with proper care.

    Also Read : സർജറി വേണ്ട; തിമിരം വന്ന് മൂടിയ കണ്ണും തെളിയും, ദിവസവും ഈ മിശ്രിതം ച്ചാൽ 80 വയസ്സായാലും ഇനി കണ്ണട വേണ്ട | Cataract Treatment

    Advertisement