80 വയസ്സിലും ഒരു നരച്ച മുടി പോലും ഉണ്ടാകില്ല.!! ഒരു പിടി തുളസിയില ഉണ്ടോ.!? ഇതൊന്ന് തൊട്ടാൽ മതി; നരച്ച മുടി വേര് മുതൽ കട്ട കറുപ്പാവും | Hair Dye Treatment Using Basil Leaves
Hair Dye Treatment Using Basil Leaves
Hair Dye Treatment Using Basil Leaves : ഒറ്റ ഉപയോഗത്തിൽ നരച്ച മുടി കറുപ്പാക്കാം. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് തുളസി. നമ്മുടെ വീടുകളിലെ ഏത് പ്രായക്കാർക്കും ഉണ്ടാകുന്ന പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്കും ഈ ഒരൊറ്റ സസ്യം മികച്ച മരുന്ന് തന്നെയാണ്. വീട്ടമ്മമാർക്ക് തുളസി ഉപയോഗിച്ച് ചെയ്യാവുന്ന പ്രയോജനപ്രദമായ കുറച്ച് വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം.
- Precautions
- Always do patch test
- Avoid contact with eyes
- Do not use daily (1–2 times per week is enough)
ആദ്യമായി ചുമയും ജലദോഷവും വളരെ പെട്ടെന്ന് മാറ്റുന്ന ഒരു ഒറ്റമൂലി നമുക്ക് പരിചയപ്പെടാം. ഇതിനായി നമ്മൾ ഒരു ഇൻസ്റ്റൻറ് ചുക്കുകാപ്പിയാണ് തയ്യാറാക്കുന്നത് ഒരു മിക്സിയുടെ ജാറിലേക്ക് ഒരു സ്പൂൺ കുരുമുളക് ഒരു സ്പൂൺ ചെറിയ ജീരകം രണ്ട് സ്പൂൺ മുഴുവനായ് മല്ലി, അഞ്ച് ഗ്രാമ്പൂ മൂന്ന് ഏലക്ക ഒരു കൈപ്പിടി തുളസിയില കഴുകി വൃത്തിയാക്കി എടുത്തത് മൂന്ന് കഷണം ചുക്ക്, തിപ്പല്ലി ഉണ്ടെങ്കിൽ അത് കൂടെ ചേർത്ത് മിക്സിയുടെ ജാറിൽ നന്നായൊന്ന് പൊടിച്ചെടുക്കണം.
ശേഷം ഒരു പാത്രത്തിൽ പരത്തി വച്ച് ഉണ്ടാക്കിയെടുക്കാം. ഇതിലേക്ക് അൽപ്പം കോഫി പൗഡർ കൂടെ ചേർത്ത് മിക്സ് ചെയ്ത് സ്റ്റോർ ചെയ്ത് വയ്ക്കാം. ഇതിൽ നിന്നും ഒന്നര ടീസ്പൂൺ ഒരു പാനിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും മധുരത്തിന് അല്പം പനം ശർക്കരയും ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത് ജലദോഷവും കഫക്കെട്ടും പമ്പ കടക്കാൻ സഹായിക്കും. തുളസി തണ്ടോടുകൂടെ എടുത്ത് ഒന്ന് ചതച്ച ശേഷം വെള്ളം ചേർത്ത് തിളപ്പിച്ച് അതിലേക്ക് വിക്സ് ചേർത്ത് ആവി കൊള്ളുന്നതും നല്ലതാണ്. ഇന്ന് പല കുട്ടികളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് പേൻശല്യം. ഇതിന് പരിഹാരമായി കഴുകി വൃത്തിയാക്കിയ തുളസിയില ഒരു ഇടികല്ലിലേക്കിട്ട് രണ്ടല്ലി വെളുത്തുള്ളി തൊലിയോട് കൂടെ ചേർത്ത് നല്ലപോലെ ഇടിച്ച ശേഷം ഇത് ഒരു കോട്ടൺ തുണിയിലേക്കിട്ട് നീര് പിഴിഞ്ഞെടുത്ത് തലയിൽ തേച്ച് പിടിപ്പിച്ചാൽ മതി.
തുളസിയില തിളപ്പിച്ചു കുടിക്കുന്നത് സ്ത്രീകളിലെ ഹോർമോണൽ ഇമ്പാലൻസുകൾ നീക്കുന്നതിന് ഏറെ നല്ലതാണ്. മുടി നരയ്ക്കുന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിനായി തികച്ചും നാച്ചുറലായ വളരെ എഫക്റ്റീവ് ആയ ഒരു മാർഗ്ഗമുണ്ട്. തുളസിയില ചതച്ചെടുത്ത് അതിലേക്ക് വെള്ളവും ചായപ്പൊടിയും ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുത്ത ശേഷം നീര് അരിച്ചെടുക്കണം. ശേഷം ഒരു ചീനച്ചട്ടിയിലേക്ക് മൈലാഞ്ചി പൊടിയും നേരത്തെ തയ്യാറാക്കിയ തുളസിനീരും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. ശേഷം പിറ്റേദിവസം കുറച്ച് നീലമരിപ്പൊടി കൂടെ ചേർത്ത് തലയിൽ പുരട്ടാം. തുളസി ഉപയോഗിച്ചുള്ള ഈ പൊടിക്കൈകൾ നിങ്ങളും പരീക്ഷിച്ചു നോക്കാൻ മറക്കല്ലേ. Hair Dye Treatment Using Basil Leaves Video Credit : Sruthi’s Vlog
Basil leaves, especially Holy Basil (Tulsi), come from the plant Ocimum tenuiflorum. In Ayurveda, tulsi is known for its antibacterial and anti-inflammatory properties that support scalp and hair health.
- Reduces Hair Fall
Improves blood circulation to scalp
Strengthens hair roots
Reduces stress-related hair loss - Controls Dandruff
Antifungal properties
Soothes itchy scalp
Reduces flakes - Promotes Hair Growth
Nourishes hair follicles
Helps maintain healthy scalp environment - Prevents Scalp Infections
Antibacterial action
Helps with minor scalp irritation - Adds Shine & Strength
Improves hair texture
Reduces breakage
- Tulsi Hair Mask
- Crush fresh basil leaves into paste
- Mix with coconut oil or curd
- Apply to scalp for 30 minutes
- Wash with mild shampoo
- Tulsi Hair Rinse
- Boil basil leaves in water
- Cool and strain
- Use as final rinse after shampoo
- Tulsi Oil
- Heat coconut oil
- Add crushed basil leaves
- Cool, strain & store
- Massage weekly
