Weight Loss Treatment Using Passion Fruit Leaf

എത്ര കുറയാത്ത തടിയും ഉരുകി ഒലിച്ചു പോകും; ഇത് ഒരു ഗ്ലാസ് കുടിക്കൂ; കൊഴുപ്പ് ഉരുക്കി പ്രേമേഹം – കോളസ്ട്രോൾ കുറക്കുന്നു | Weight Loss Treatment Using Passion Fruit Leaf

Weight Loss Treatment Using Passion Fruit Leaf

Weight Loss Treatment Using Passion Fruit Leaf : നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് സർബത്ത് കായിന്റെ ഇല അഥവാ ഫാഷൻ ഫ്രൂട്ടിന്റെ ഇല. ഇതിന്റെ ഇളതായ ഇല ഉപയോഗിച്ച് ഡ്രിങ്ക് ഉണ്ടാക്കിയാൽ വണ്ണം കുറയാൻ വളരെ നല്ലതാണ്. ഈ ഇല വച്ച് തോരൻ ഒക്കെ ഉണ്ടാക്കാം. അതേ പോലെ തന്നെ ഈ ഇല ഉപയോഗിച്ചാൽ കൊളസ്ട്രോൾ, ഷുഗർ, ബി പി എന്നിവ കുറയാൻ സഹായിക്കും.

  • Precautions
  • Avoid excessive consumption
  • Not recommended during pregnancy without medical advice
  • Stop if dizziness or discomfort occurs
  • Consult doctor if you have low blood pressure

വണ്ണം കുറയാനായി ഈ ഇല വൃത്തിയായി കഴുകി കുറച്ചു വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക. തിളച്ച് വെള്ളത്തിന്റെ നിറം മാറി കുറച്ചു വറ്റി കഴിയുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യാം. ഈ വെള്ളത്തിലേക്ക് തേൻ അല്ലെങ്കിൽ നാരങ്ങയുടെ നീര് ചേർത്ത് കുടിച്ചാൽ വണ്ണം പെട്ടെന്ന് കുറയും. ഷുഗർ, കൊളെസ്ട്രോൾ ഒക്കെ ഉള്ളവർ ഇതിലേക്ക് തേൻ ചേർക്കേണ്ടതില്ല. പകരം ചെറുനാരങ്ങയുടെ നീര് ചേർക്കാം.

അതേ പോലെ തന്നെ ഇത് വെറുംവയറ്റിൽ കുടിച്ചാൽ മൂത്രത്തിൽ ഇൻഫെക്ഷൻ ഉള്ളവർക്ക് അതെല്ലാം മാറി കിട്ടും. വിറ്റാമിൻ, അയൺ ഒക്കെ നിറയെ ഉള്ള ഈ ഡ്രിങ്ക് കുടിച്ചാൽ വിളർച്ചയും മാറും. കാഴ്ച ശക്തിക്കും ഒക്കെ നല്ലതാണ്. ഇളം ചൂടോടെ ഇത് കുടിക്കുന്നത് അതു കൊണ്ട് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതു പോലെ തന്നെ നമ്മൾ ദിവസവും തിളപ്പിക്കുന്ന വെള്ളത്തിലും ഈ ഇല ഇട്ട് തിളപ്പിക്കാം.

ഫാഷൻ ഫ്രൂട്ടിന്റെ അകത്തെ കുരു ഉണക്കി എണ്ണ കാച്ചുമ്പോൾ ചേർത്താൽ മുടിയും നല്ല കട്ടിയായി വളരും. ഇങ്ങനെ ധാരാളം ഗുണങ്ങളുള്ള ഫാഷൻ ഫ്രൂട്ട് ഡ്രിങ്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് താഴെ കാണുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. അത്‌ ഒന്ന് കണ്ടതിനു ശേഷം ഈ ഡ്രിങ്ക് ഒന്നു പരീക്ഷിച്ച് നോക്കാമല്ലോ. Weight Loss Treatment Using Passion Fruit Leaf Video Credit : Malappuram rithu

Passion fruit leaves come from the plant Passiflora edulis. In traditional herbal use, the leaves are known for calming, digestive, and mild metabolic-support properties.

  1. Improves Digestion
    Supports healthy bowel movement
    Reduces bloating
    Helps gut function
  2. May Reduce Appetite
    Mild calming effect
    Can reduce stress-related eating
  3. Supports Blood Sugar Balance
    Helps regulate glucose levels
    May reduce sudden hunger spikes
  4. Reduces Stress
    Leaves have mild relaxing properties
    Less stress = less emotional eating

Also Read : ഇനി തലകുത്തി നിന്നാലും തരിപ്പ് വരില്ല.!! ഒരാഴ്ച്ച ഇത് കഴിക്കൂ, നീർക്കെട്ട് – വേദന പൂർണമായി മാറ്റാം; ശരീരത്തിലെ ബ്ലോക്കായ ഞരമ്പുകൾ തുറക്കും | Nerve Care Treatment

Advertisement