ഇതൊരു ഗ്ലാസ് കുടിച്ചാൽ മതി; 40 വർഷം പഴക്കം ചെന്ന മാലിന്യത്തെ ഒറ്റ ദിവസം കൊണ്ട് പുറം തള്ളി വയറ് ക്ലീൻ ചെയ്യും, ഡോക്ടർ പറയുന്നത് കാണൂ | Constipation Treatment
Constipation Treatment
Constipation Treatment : നമ്മുടെ സെക്കൻഡ് ബ്രെയിൻ എന്നറിയപ്പെടുന്നതാണ് വൻകുടൽ. കാരണം അത്രയധികം പ്രവർത്തനങ്ങളാണ് അവിടെ നടക്കുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ വലിച്ചെടുക്കപ്പെടുന്നത് ഇവിടെയാണ്. നമ്മുടെ മൈൻഡ് ക്ലീൻ ആയി ഇരിക്കാൻ വൻകുടൽ ക്ലീൻ ആയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് വേണ്ടത് നമ്മുടെ ഉള്ളിൽ മലം കെട്ടിക്കിടക്കാതെ മുഴുവനായി പോവുക എന്നതാണ്.
- Common Causes
- Low fiber diet
- Not drinking enough water
- Lack of physical activity
- Ignoring the urge to pass stool
- Stress
- Travel or routine changes
- Certain medicines (iron tablets, painkillers, antidepressants)
- Pregnancy
- Thyroid problems
സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടകരമാണ് കൂടുതൽ സമയം ഒരേ ഇരിപ്പ് ഇരിക്കുന്നത്. എന്നാൽ ഒട്ടുമിക്ക ആളുകളുടെയും ജോലികൾ ഇത് ഡിമാൻഡ് ചെയ്യുന്നു. അങ്ങനെയുള്ളവർ 45 മിനിറ്റ് കൂടുമ്പോൾ കുറച്ചു നടക്കാൻ ശ്രമിക്കുക. മലം മുഴുവനായി പോവാൻ രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് ചിയാ സീഡ്സ് ഇട്ടുവയ്ക്കുക. പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുക.
അതുപോലെ വയർ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ പാലിൽ ചേർത്ത് കഴിക്കുന്നത്. ഇതും തലേരാത്രി കലക്കി വെച്ചിട്ട് പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കേണ്ടതാണ്. ഇതുപോലെ ആമാശയത്തിൽ നിന്നും മലം മുഴുവനായി നീക്കം ചെയ്യാൻ സഹായിക്കുന്ന മറ്റു ടിപ്പുകളും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. നമ്മുടെ എല്ലാം അടുക്കളയിലുള്ള സാധനങ്ങൾ വെച്ച് തന്നെയാണ് ഈ ഒറ്റമൂലികൾ ഉണ്ടാക്കുന്നത്.
പൊതു സ്ഥലത്ത് കീഴ്വായു പോകുന്നതും സംസാരിക്കുമ്പോൾ ദുർഗന്ധം ഉണ്ടാവുന്നതും എല്ലാം മലം കുടലിൽ കെട്ടി കിടക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ആമാശയം വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളവർ ഭക്ഷണത്തിൽ പ്രോബയോട്ടിക്സ് ഉൾപ്പെടുത്തുക. എന്തൊക്കെ കഴിക്കാമെന്നും എന്തെല്ലാം കഴിക്കാൻ പാടില്ല എന്ന് അറിയാൻ ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുക. Constipation Treatment Video Credit : Convo Health
- Increase Fiber Intake
Adults need 25–35 grams of fiber daily.
High-fiber foods:
Fruits: Banana, Papaya, Apple (with skin), Pear
Vegetables: Spinach, Carrot, Beetroot, Broccoli
Whole grains: Oats, Ragi, Brown rice, Whole wheat
Legumes: Lentils, Chickpeas, Beans
Seeds: Flax seeds, Chia seeds
Increase fiber gradually to avoid gas and bloating. - Drink More Water
Drink 2.5–3 liters of water daily.
Warm water in the morning can stimulate bowel movement. - Soaked Raisins (Natural Laxative)
Soak 5–10 raisins overnight and eat them in the morning. - Ghee with Warm Milk
1 teaspoon ghee in a glass of warm milk at bedtime may help soften stools. - Psyllium Husk (Isabgol)
Take 1 teaspoon in warm water at night.
It adds bulk and softens stool. - Regular Exercise
20 – 30 minutes of walking daily
Yoga poses like Wind-relieving pose (Pavanamuktasana)
Squatting position helps easier bowel movement
