Green Gram Natural Hair Dye

മഷി നോട്ടത്തിൽ പോലും ഇനി ഒരു നര കാണില്ല; ഒരുപിടി ചെറുപയർ മതി, എത്ര നരച്ച മുടിയും വേര് മുതൽ കട്ട കറുപ്പാവും | Green Gram Natural Hair Dye

Green Gram Natural Hair Dye

Green Gram Natural Hair Dye : നമ്മുടെയെല്ലാം അടുക്കളയിലുള്ള സാധനമാണ് ചെറുപയർ. ഇതിൽ നിന്നും അല്പം എടുത്ത് ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്തു നോക്കൂ. ഇനി ഡൈ, ഹെന്ന, നീലയമരി ഒന്നുമില്ലാതെ തന്നെ നിങ്ങളുടെ മുടി കറുപ്പിക്കാം. നരച്ച മുടി ആണെങ്കിലും പ്രായഭേദമന്യേ ഇതിലൂടെ അത് കറുപ്പിച്ചെടുക്കാൻ സാധിക്കും. അതും വെറും 5 മിനിറ്റ് കൊണ്ട്.

  • Benefits
  • Gradually enhances natural black/brown shade
  • Reduces dandruff
  • Strengthens hair roots
  • Controls excess oil
  • Makes hair soft and shiny

ചെറുപയർ കൊണ്ടുള്ള ഈ ഒരു ഹെയർ പായ്ക്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടി കറുക്കും എന്ന് മാത്രമല്ല സമൃദ്ധമായി വളരുകയും ചെയ്യും. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ ഹെയർ പായ്ക്ക് ഇടണം. അതിനായി കുറച്ചു ചെറുപയർ കുതിർക്കണം. ഇതിനെ മിക്സിയുടെ ജാറിലേക്ക് മാറ്റാം. ഒപ്പം കുറച്ച് കാപ്പിപ്പൊടി, മുട്ട എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കണം.

ഈ പായ്ക്ക് ഇടുന്നതിനു അര മണിക്കൂർ മുൻപ് മുടിയിൽ നല്ലതുപോലെ എണ്ണ തേച്ച് ഇടണം. ഈ ഹെയർ പായ്ക്ക് പുരട്ടി കുറച്ചു സമയത്തിനുശേഷം കഴുകി കളയാം. ഈ വീഡിയോയിൽ മുടി കറുപ്പിക്കാനുള്ള ടിപ്പ് കൂടാതെ മറ്റു പല ടിപ്സും ഉണ്ട്. അതിലൊന്നാണ് ചെവിവേദന മാറാനുള്ള ടിപ്പ്. അതിനായി ഒരു പാത്രത്തിൽ വെള്ളം നല്ലതുപോലെ ചൂടാക്കുക.

അതിലേക്ക് ഒരു കോട്ടൺ തുണി മുക്കണം. ഇതിനെ ഒരു കപ്പിലേക്ക് വച്ചതിനുശേഷം ആ കപ്പ് ചെവിയിലേക്ക് വീഡിയോയിൽ കാണുന്നത് പോലെ ചേർത്ത് പിടിക്കുക. ഉറക്കം മൂലമുള്ള ചെവിവേദന വളരെ എളുപ്പത്തിൽ മാറിക്കിട്ടും. ഇതുപോലെ പല വേദനകൾക്കും ഉള്ള അടിപൊളി ടിപ്സ് വീഡിയോയിൽ കാണിക്കുന്നുണ്ട്. Green Gram Natural Hair Dye Video Credit : Sruthi’s Vlog

Green gram (moong dal) can be used as a natural herbal hair pack to darken hair slightly, reduce dandruff, and improve scalp health. While it is not a strong chemical dye, regular use can help enhance natural hair color and shine.

  • Ingredients
    3 – 4 tbsp Green gram (whole or powder)
    1 tbsp Henna powder (optional – for deeper tint)
    1 tsp Coffee powder (for darker tone)
    1 tbsp Amla powder (boosts darkening effect)
    Water / Tea decoction (for mixing)
  • How to Prepare
    Soak whole green gram overnight and grind into a smooth paste
    OR use green gram powder directly.
    Add henna, coffee powder, and amla powder.
    Mix with tea water to form a thick paste.
    Let it rest for 1–2 hours.
  • How to Apply
    Apply evenly on scalp and hair.
    Leave for 45–60 minutes.
    Wash with mild herbal shampoo (no harsh chemicals).
  • Tips
    Use once a week for visible results.
    For stronger darkening, combine with indigo powder after henna application.
    Always do a patch test before use.

Also Read : 80 വയസ്സിലും ഒരു നരച്ച മുടി പോലും ഉണ്ടാകില്ല.!! ഒരു പിടി തുളസിയില ഉണ്ടോ.!? ഇതൊന്ന് തൊട്ടാൽ മതി; നരച്ച മുടി വേര് മുതൽ കട്ട കറുപ്പാവും | Hair Dye Treatment Using Basil Leaves

Advertisement