Nilavilakku Clealing Easy Tips

ക്ലാവ് പിടിച്ച വിളക്ക് വെറും 3 മിനിറ്റിൽ പുത്തൻ ആവും ; ഇങ്ങനെ ചെയ്‌താൽ കാണാം മാജിക്‌, ഞെട്ടിക്കും ലൈവ് റിസൾട്ട് | Nilavilakku Clealing Easy Tips

Nilavilakku Clealing Easy Tips : ദൈനംദിന ജീവിതത്തിൽ നാം എല്ലാവരും വിളക്ക് കത്തിക്കുന്നവർ ആണല്ലോ. അപ്പോൾ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വിളകളുടെയും പാത്രങ്ങളുടെയും ക്ലാവുകൾ. ഇവ വളരെ പെട്ടെന്ന് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസിൽ ഒരു മൂന്നാല് സ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കുക.

ശേഷം അതിലേക്ക് ഒരു സ്പൂൺ കല്ലുപ്പ് ഒഴിച്ച് കൊടുക്കുക. കല്ലുപ്പ് ഇല്ലെങ്കിൽ പൊടി ഉപ്പ് ഒഴിച്ചാൽ മതിയാവും. ശേഷം അതിലേക്ക് കുറച്ച് ഡിഷ് വാഷ് അല്ലെങ്കിൽ സർപ്പ ഒഴിച്ച് നന്നായി ഉപ്പു അലിയുന്നത് വരെ ഇളക്കിക്കൊടുക്കുക. നന്നായി അലിഞ്ഞു കഴിഞ്ഞ ശേഷം നമുക്ക് വിളക്ക് എടുത്തത് അതിലെ ക്ലാവ് പിടിച്ച ഭാഗത്തും കരി ഒക്കെ ഇരിക്കുന്നതിന് മുകളിൽ നന്നായി തളിച്ചു കൊടുക്കുക.

ശേഷം ഒരു പത്തുപതിനഞ്ചു മിനിറ്റ് എങ്കിലും മിനിമം അത് ഒന്നു കുതിരാൻ വെക്കുക 10 മിനിറ്റ് കഴിയുമ്പോൾ അതിലെ കരീം മറ്റു കറകളും ചെറുതായി ഇളകി വരുന്നതായി കാണാം. ശേഷം ഒരു സ്ക്രബർ എടുത്ത് നന്നായി എല്ലാഭാഗത്തും ഉരച്ചു കൊടുക്കുക. അപ്പോൾ വിളക്കിനെ കറകൾ എല്ലാം ഇളകി പോകുന്നതായി കാണാം. ഈ രീതിയിൽ നമുക്ക് വിളക്കുകൾ മാത്രമല്ല മറ്റ് പാത്രങ്ങളിലെ കറകളും കരികളും എല്ലാം കളയുന്നതാണ്.

മാത്രമല്ല നമ്മൾ ആദ്യമേ ഉണ്ടാക്കിയ ഒരു ലിക്വിഡ് ഏതെങ്കിലും ഒരു പാത്രത്തിൽ സൂക്ഷിക്കുകയാണെങ്കിൽ കേടാവാതെ ഒരുപാട് കാലം നിലനിൽക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Nilavilakku Clealing Easy Tips Video Credits : Grandmother Tips

Nilavilakku Clealing Easy Tips

  • Lemon + Salt Scrub:
  • Cut a lemon in half, dip it in salt, and scrub the lamp.
  • Removes tarnish and brings instant shine.
  • Tamarind Paste:
  • Apply tamarind pulp and rub gently.
  • Let it sit for a few minutes before rinsing.
  • Vinegar + Baking Soda:
  • Mix into a paste, apply on the lamp, scrub and rinse.
  • Great for tough stains and old buildup.
  • Boiling Water Rinse:
  • For deep cleaning, dip the lamp in hot water with a few drops of dish soap.
  • Loosens oil residue and grime.
  • Use Brass Polish (Optional):
  • For long-lasting shine, use store-bought brass polish sparingly.
  • Dry & Buff with Cotton Cloth:
  • After washing, wipe dry and buff with a soft cloth for that divine glow.

Also Read : ഇനി ഉരച്ച് കൈ കഴക്കേണ്ട; ഇതൊന്ന് തൊട്ടാൽ മതി, എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം | Brass And Pooja Vessels Cleaning Easy Tip

Advertisement