പഴുത്ത പ്ലാവില വെറുതെ കളയല്ലേ, ഇങ്ങനെ ചെയ്‌താൽ അരയും വയറും പെട്ടെന്ന് കുറയ്ക്കാം; പ്ലാവിലക്ക് ഇത്രയും ഗുണം ഉണ്ടെന്നു അറിഞ്ഞോ | Belly Fat And Weight Lose Remedy Using Jack Fruit Leaf
Belly Fat And Weight Lose Remedy Using Jack Fruit Leaf : പ്ലാവിലയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണെന്ന് ഇപ്പോഴും കൃത്യമായി അറിയാത്തവരാണ് നമ്മളിൽ പലരും. വയറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ്, ഇടുപ്പിലുള്ള കൊഴുപ്പ്, വണ്ണംവെക്കൽ എന്നിവക്ക് ഉത്തമമായ ഔഷധമാണ് പ്ലാവില. പഴുത്ത പ്ലാവിലയാണ് ഇതിനുപയോഗിക്കുക. എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കിയാലോ, ഇതിനായി ആവശ്യത്തിന് പഴുത്ത പ്ലാവിലയെടുത്ത് 2, 3 പ്രാവശ്യം കഴുകുക. ഇതിൽ നിന്ന് ഇലയുടെ കുറച്ച് ഭാഗങ്ങൾ മുറിച്ച് മാറ്റണം. കുറച്ച് ഇലയുടെ ഭാഗങ്ങളും തണ്ടും നാരുമെല്ലാം എടുക്കണം.
ഇതിനി മുറിക്കുക. ഒരുപിടി ഇലയാണ് വേണ്ടത്. ഒരു പിടിയിലേക്ക് 4 ഗ്ലാസ് വെള്ളം ഒരു പാത്രത്തിലേക്ക് എടുക്കണം. ഇതിലേക്ക് ഇലയിട്ട് വെട്ടിതിളപ്പിക്കണം. ഇലയുടെ നീരെല്ലാം വെള്ളത്തിലേക്ക് ഇറങ്ങി കളറെല്ലാം മാറിവരണം. ഇതിനി തീ ഓഫ്‌ചെയ്ത് മറ്റൊരു ഗ്ലാസ്സിലേക്ക് അരിച്ചൊഴിക്കുക. ഇതിലേക്ക് 3 ചന്ദ്രപ്രഭ ഗുളികകൂടി ചേർത്ത് ദിവസം 3 പ്രാവശ്യം കുടിക്കുക..!! ഒപ്പം തന്നെ പ്ലാവില തോരൻ കൂടി കഴിച്ചാൽ വളരെ നല്ലതാണ്.
ഉദരരോഗങ്ങൾ, ഷുഗർ, കൊളസ്‌ട്രോൾ എന്നിവക്ക് ഇത് പരിഹാരമാണ്. ഇതുണ്ടാക്കാൻ പ്ലാവിന്റെ തളിരില വേണം. ആവശ്യത്തിന് ഇലയെടുത്ത് നന്നായി കഴുകുക. ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം ഒരു പുട്ടുകുറ്റിയിലേക്കിട്ട് ആവികയറ്റുക. എന്നാൽ ഇത് പെട്ടെന്ന് വെന്തുകിട്ടും ഈ സമയം 1 സവാള, ആവശ്യത്തിന് പച്ചമുളക്, 1 തണ്ട് കറിവേപ്പില എന്നിവ എടുക്കുക.
ഒരു ചീനച്ചട്ടി അടുപ്പത്തുവെക്കുക. അതിലേക്ക് എണ്ണയൊഴിച്ച് ചൂടായശേഷം കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഇനി അരിഞ്ഞ സവാള, ആവശ്യത്തിന് ഉപ്പ്, കുറച്ച് മഞ്ഞൾപൊടി എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് പ്ലാവില കൂടിയിട്ട് ഒന്ന് മിക്സ്‌ചെയ്ത് തീ ഓഫ്‌ചെയ്യാം.. നല്ല ഔഷധഗുണങ്ങൾ തരുന്ന പ്ലാവിലയുടെ 2ഉപയോഗങ്ങൾ ആണിത്.!!! വിശദമായി അറിയാൻ വീഡിയോ കാണൂ. Belly Fat And Weight Lose Remedy Using Jack Fruit Leaf Video Credit : PRS Kitchen
Belly Fat And Weight Lose Remedy Using Jack Fruit Leaf
- Lukewarm Lemon Water in the Morning
Boosts metabolism and aids digestion. - Green Tea or Herbal Teas (like ginger, cinnamon, or fennel)
Helps burn fat and suppress appetite. - Apple Cider Vinegar (ACV) Before Meals
Can help regulate blood sugar and reduce cravings.
(Use diluted: 1 tbsp ACV in a glass of water) - Jeera (Cumin) Water
Soak 1 tsp of cumin seeds overnight, boil and drink in the morning.
Aids digestion and helps in belly fat reduction. - Stay Hydrated
Water improves metabolism and prevents overeating. - High-Fiber Diet (fruits, vegetables, oats, flaxseeds)
Keeps you full longer, helps with digestion, and reduces cravings. - Regular Physical Activity
At least 30 minutes of brisk walking, yoga, or home workouts. - Avoid Sugar and Refined Carbs
Choose whole grains and natural sweeteners if needed. - Get Enough Sleep
Poor sleep increases hunger hormones and leads to weight gain. - Eat Mindfully (Slow Eating, Portion Control)
Helps you recognize fullness cues and avoid overeating.
