Steel Tap Care Easy Trick

ഒരു പകുതി നാരങ്ങ മതി; പൈപ്പിലെ ബ്ലോക്കും ലീക്കും ഒറ്റ മിനിറ്റിൽ റെഡിയാക്കാം, പ്ലമ്പർ പണിക്കാരൻ പറഞ്ഞു തന്ന ഐഡിയ ചെയ്‌തുനോക്കൂ | Steel Tap Care Easy Trick

Steel Tap Care Easy Trick

Steel Tap Care Easy Trick : അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.

  • Turn off the water supply
  • Drain the tap
  • Plug the drain
  • Remove the tap handle
  • Unscrew the tap mechanism
  • Inspect and replace the washer or cartridge
  • Reassemble and test

മിക്കവരുടെ വീടുകളിലും അടുക്കളയിലും ബാത്ത് റൂമുകളിലും ഒക്കെ സ്റ്റീൽ ടാപ്പുകൾ ഫിറ്റ് ചെയ്തിട്ടുണ്ടാവും. എന്നാൽ ഈ steel ടാപ്പുകൾ കുറച്ചു കാലം മാത്രമേ നല്ല പുതുക്കത്തിൽ ഉണ്ടാവുകയുള്ളു. കുറച്ചു കഴിയുമ്പോൾ അഴുക്ക് പിടിച്ചു വൃത്തികേടായി കളർ മങ്ങി തുടങ്ങും. മാത്രമല്ല ഉള്ളിൽ അഴുക്കു വന്ന് അടിഞ്ഞാൽ അത് വൃത്തിയാക്കിയെടുക്കാനും അത്ര എളുപ്പമല്ല.

എന്നാൽ വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന അര മുറി ചെറുനാരങ്ങയും ഉപ്പും ഉപയോഗിച്ച് ഇങ്ങനെ ചെയ്‌താൽ നല്ല റിസൾട് കിട്ടും. അഴുക്ക് അടഞ്ഞു വെള്ളം വരാത്ത പ്രശ്നത്തിനും ടാപ്പ് പുതു പുത്തൻ പോലെ തിളക്കമുള്ളതാക്കാനും ഇങ്ങനെ മാത്രം ചെയ്‌താൽ മതി. എങ്ങനെയാണെന്നു വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ. തീർച്ചയായതും ഉപകാരപ്പെടും.

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Steel Tap Care Easy Trick Video Credit : Grandmother Tips

A leaking water tap is usually caused by worn-out washers, cartridges, or seals. Here’s how you can fix it yourself for most common tap types

Also Read : ലീക്ക് മാറ്റാൻ ഇനി പ്ലമ്പറും വേണ്ട പൈസയും വേണ്ട; കിച്ചൺ ടാപ്പ് ലീക്കായി വെള്ളം പോകുന്നത് ഒറ്റ സെക്കൻഡിൽ മാറ്റം | Kitchen Sink Tap Repair Tip

Advertisement