How To Clean Nethili Fish Easily
|

2 കിലോ 100; 5 കിലോ നെത്തോലിയും കൊഴുവയും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം, കൈ കൊണ്ട് തൊടേണ്ട കിടിലൻ സൂത്രം | How To Clean Nethili Fish Easily

How To Clean Nethili Fish Easily : അടുക്കളയിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ. അടുക്കളയിലെ സാധനങ്ങൾ അടുക്കി പെറുക്കി വയ്ക്കുക എന്നത് പലർക്കും തലവേദനയുള്ള ഒരു കാര്യമാണ്. മാത്രമല്ല ചെറിയ മറവികൾ കൊണ്ട് തന്നെ മിക്കപ്പോഴും പല സാധനങ്ങളും കേടുവന്നു പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ മനസ്സിലാക്കാം.

ബിസ്ക്കറ്റ് കവറിൽ നിന്നും പൊട്ടിച്ചശേഷം തണുക്കാതെ സൂക്ഷിക്കാനായി അത് ഇട്ടുവയ്ക്കുന്ന ഡബ്ബയിൽ അല്പം പഞ്ചസാര തൂവിയ ശേഷം വെച്ചാൽ മതി. പഴുത്ത പഴം ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശേഷം കവറിൽ കെട്ടി ഫ്രിഡ്ജ് സൂക്ഷിച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ദിവസങ്ങൾക്ക് ശേഷവും പഴം അളിയാത്ത രീതിയിൽ ഉപയോഗിക്കാനായി സാധിക്കും. മെഴുകുതിരി കത്തിക്കുമ്പോൾ നിലത്ത് ഉരുകി വീഴുന്നത് ഒഴിവാക്കാനായി പ്രത്യേക സ്റ്റാൻഡ് ഉപയോഗിക്കേണ്ടതില്ല. പകരമായി ചെറിയ കുട്ടികളുടെ അടപ്പ് വീട്ടിൽ ഉണ്ടെങ്കിൽ അതിൽ കത്തിച്ച് വയ്ക്കാവുന്നതാണ്.

നത്തോലി പോലുള്ള ചെറിയ മീനുകൾ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ അതിനായി കത്രികയോ മറ്റോ ഉപയോഗിക്കുന്നതിന് പകരം കഴിയുക ഉപയോഗിച്ച് തല ഭാഗവും നടുഭാഗവും കുത്തിക്കളഞ്ഞാൽ മതി. കുക്കറിൽ അരി തിളപ്പിക്കുമ്പോൾ അത് പുറത്തേക്ക് പോകുന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. എന്നാൽ അത് ഒഴിവാക്കാനായി കുക്കറിന്റെ അടപ്പിൽ അല്പം വെളിച്ചെണ്ണ തടവിയശേഷം അടച്ചുവയ്ക്കുകയാണെങ്കിൽ വെള്ളം വിസിലിന്റെ പുറത്തേക്ക് വരുന്നത് ഒഴിവാക്കാനായി സാധിക്കും.

അരി ഒന്നിച്ച് പൊട്ടിച്ചെടുക്കുമ്പോൾ അതിൽ കുറിഞ്ചാത്തൻ പോലുള്ള ജീവികളുടെ ശല്യം ഉണ്ടാകാറുണ്ട്. എന്നാൽ അത് ഒഴിവാക്കാനായി കുറച്ച് അരിയിട്ട് ശേഷം അതിനുമുകളിൽ രണ്ടുതോട് വെളുത്തുള്ളി വയ്ക്കുക. വീണ്ടും അതിനു മുകളിലായി അരി ഇട്ടുകൊടുക്കുകയാണെങ്കിൽ ഈ ഒരു പ്രശ്നം ഒഴിവാക്കാനായി സാധിക്കുന്നതാണ്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. How To Clean Nethili Fish Easily Video Credit : Jasis Kitchen

How To Clean Nethili Fish Easily

Also Read : ഈ ഒരു സൂത്രം ചെയ്താൽ മതി; കൊഴുവയും നെത്തോലിയും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം, ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ | Netholi Fish Cleaning Tip

Advertisement