Acidity Treatment

പുളിച്ചു തേട്ടൽ, ഏമ്പക്കം, ഗ്യാസ്ട്രബിൾ, അസിഡിറ്റി പ്രശ്നങ്ങൾ ഇനി ഇല്ല.!! മോരിൽ ഇത് ചേർത്തു കഴിക്കൂ; കുടലിലെ പഴക്കം ചെന്ന മാലിന്യം നീക്കം ചെയ്യാം | Acidity Treatment

Acidity Treatment

Acidity Treatment : ദഹന സംബന്ധമായ പല പ്രശ്നങ്ങളും നേരിടുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ നേരിടാത്ത ആളുകൾ ഇന്ന് വിരളമായിരിക്കും. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ ഒരു ഔഷധമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഇത് മറ്റൊന്നുമല്ല ഹിങ്കു എന്നറിയപ്പെടുന്ന കായമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗപ്രദമായ ഒന്നാണിത്.

  • When to See a Doctor
  • Acidity daily for more than 2 weeks
  • Chest pain (rule out heart issues)
  • Difficulty swallowing
  • Vomiting or black stools
  • Unexplained weight loss

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാൽ സ്പൂൺ വീതം കായപ്പൊടിയും ഇഞ്ചിപ്പൊടിയും കൂടെ മോരിലോ ചൂടുവെള്ളത്തിലോ ഭക്ഷണത്തിന് മുൻപായി കുടിക്കാവുന്നതാണ്. അസിഡിറ്റി ഉള്ളവർക്ക് ഭക്ഷണ ശേഷവും കഴിക്കാം. ആസ്മ രോഗികൾക്ക് രണ്ട് നുള്ള് കായപ്പൊടിയും അൽപ്പം ഇന്തുപ്പും ചേർത്ത് നല്ല ചൂട് വെള്ളത്തിൽ കലക്കി കുടിക്കാവുന്നതാണ്. ശ്വാസകോശപരമായ പ്രശ്നങ്ങൾക്ക് പച്ചക്കായം അതേപടിയും ഉദരപരമായ പ്രശ്നങ്ങൾക്ക് കായം നെയ്യിൽ വറുത്തും കൊടുക്കാവുന്നതാണ്. കായം,ഓമം, കടുക്ക, ഇന്തുപ്പ് എന്നിവ സമം ചേർത്ത് ഉണക്കി പൊടിച്ച് ഒരു ഗ്രാം വീതം കുട്ടികൾക്ക് ആഹാരത്തിന് മുൻപ് കൊടുക്കുന്നത് ദഹനം വർദ്ധിപ്പിക്കും.

ഒരു ഗ്രാം മുതൽ 5 ഗ്രാം വരെ കായം 250 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കി കുടിക്കുന്നത് കൃമി ശല്യം നീക്കാൻ സഹായിക്കും. കായം നെയ്യിൽ വറുത്തുകോരി പൊടിച്ചെടുക്കുന്നത് ഔഷധപ്രയോഗങ്ങൾക്ക് ഉത്തമമാണ്. ചെവിവേദനക്ക് വെളുത്തുള്ളി നീരിലോ ഗോമൂത്രത്തിലോ കായം ഉരച്ച് ഒന്നോ രണ്ടോ തുള്ളി ചെവിയിൽ ഉറ്റിയ്ക്കാം. ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു ഗ്രാം കായം കുരിങ്ങയിലച്ചാറിൽ കലക്കി കുടിയ്ക്കാവുന്നതാണ്. ഹിസ്റ്റീരിയക്ക് കായവും പടിക്കാരവും അര ഗ്രാം വീതം തേനിൽ ചാലിച്ച് കൊടുക്കാം. കായം, അയമോദകം, കടുക്കത്തോട്, ഇന്തുപ്പ് എന്നിവ സമം പൊടിച്ചത് ആഹാരത്തിന് മുൻപ് കഴിക്കുന്നത് വിശപ്പ് കൂട്ടും.

കുട്ടികളിലെ വയറുവേദനയ്ക്ക് കായം വെള്ളത്തിൽ കലക്കി നാഭിയിൽ പുരട്ടുക. പുഴുപ്പല്ലിൽ കായം പുരട്ടി വയ്ക്കാം. കായം കയ്യൂന്നിച്ചാറിലരച്ച് പുറമെ പുരട്ടിയാൽ പൂച്ചകടിച്ചുള്ള വിഷത്തിനായി പ്രയോഗിക്കാം. പാവയ്ക്ക പാചകം ചെയ്യുമ്പോൾ അൽപ്പം കായം ചേർക്കുന്നത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായിക്കും. അമിതമായ മസാലയും എണ്ണയും ചേർക്കുന്ന നമ്മുടെ ഭക്ഷണ രീതിയിൽ അൽപ്പം കായം ചേർത്താൽ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഇത് അമിതമായാലും ദോഷം തന്നെ. അമിതമായി ഉപയോഗിച്ചാൽ അത് മറ്റു പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. കുടലിലെ വളരെ പഴക്കം ചെന്ന മാലിന്യത്തെ വരെ നീക്കാൻ കഴിവുള്ള ഈ കായത്തിന്റെ കൂടുതൽ ഗുണദോഷങ്ങളറിയാൻ വീഡിയോ കണ്ട് നോക്കൂ. Acidity Treatment Video Credit : Ayurcharya

  1. Instant Relief Remedies
    Cold Milk (plain)
    Fennel Seeds (Saunf / Perumjeerakam)
    Jeera Water
    Buttermilk
  2. Morning Routine (Prevent Acidity)
    Warm water on waking
    Amla (juice or powder with water)
    Soaked fenugreek seeds (½ tsp)
  3. Foods That Reduce Acidity
    Rice kanji, oats, ragi
    Banana, apple
    Bottle gourd, ash gourd, pumpkin
    Curd (small quantity, daytime only)
    Coconut water
  4. Avoid These (Very Important)
    Tea/coffee on empty stomach
    Spicy, fried, oily foods
    Late-night dinners
    Soda, alcohol, smoking
    Lying down immediately after meals
  5. Eating Habits That Heal
    Eat small meals every 3–4 hours
    Dinner at least 2–3 hours before sleep
    Chew slowly, don’t overeat
    Sit upright after food (20–30 min)
  6. Simple Lifestyle Fixes
    Sleep with head slightly elevated
    Reduce stress (deep breathing helps!)
    Daily walking (20–30 minutes)

Also Read : ഈ മിശ്രിതം ഒരു സ്‌പൂൺ കഴിക്കൂ; കണ്ണിന്റെ മങ്ങൽ അകറ്റി കാഴ്ച്ച ശക്തി ഇരട്ടിയായി വർദ്ധിപ്പിക്കും, ഇനി കണ്ണടയും ലെൻസും വേണ്ട | Low Vision Treatment

Advertisement