ഈ ഒരു ഇല ചുരുട്ട് മതി; അലർജി തുമ്മൽ ഇനി ജന്മത്ത് വരില്ല, വിട്ടുമാറാത്ത ജലദോഷം കഫക്കെട്ട് സ്വിച്ചിട്ട പോലെ മാറും | Allergy Home Remedy
Allergy Home Remedy
Allergy Home Remedy : പലരിലും കണ്ടുവരുന്ന വളരെ പ്രയാസം ഏറിയ ഒന്നാണ് അലർജിയും അതുമൂലം ഉണ്ടാകുന്ന തുമ്മൽ എന്നിവ. ഇത് മാറ്റിയെടുക്കുന്നതിനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സൂത്രം നോക്കാം. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് നമ്മുടെ വീട്ടു പരിസരങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമാണ്. ഈ ഇലച്ചെടിക്ക് പ്രാദേശിക മാറ്റങ്ങൾ അനുസരിച്ച് കുടങ്ങൽ, കുടവൻ, മുത്തൾ എന്നീ പേരുകളുണ്ട്. നമ്മുടെ നാട്ടിലെ നീർവാഴ്ചയുള്ള സ്ഥലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണിത്.
- Allergy Friendly Diet Tips
- Vitamin C foods (amla, orange, lemon)
- Probiotics (curd, buttermilk)
- Plenty of water
നമ്മുടെ ശരീരത്തിലെ വേദനയെ ഇല്ലാതാക്കുക, ശരീര സൗന്ദര്യം വർദ്ധിപ്പിക്കുക, ബുദ്ധിശക്തി വർദ്ധിപ്പിക്കുക തുടങ്ങി ഒത്തിരി ഗുണങ്ങൾ ഉള്ള ഒന്നാണ് കുടങ്ങൽ. അലർജി, നീരിറക്കം എന്നിവ മാറ്റിയെടുക്കുന്നതിനായി കുടങ്ങലിന്റെ ഇല എങ്ങനെ പ്രയോഗിക്കാം എന്ന് നോക്കാം. ഇതിനായി ഒരു കുടങ്ങലിന്റെ ഇലയെടുത്ത് അതിൻറെ തണ്ട് കളഞ്ഞ ശേഷം നല്ലപോലെ കഴുകി വൃത്തിയാക്കുക. ശേഷം ഇതിലേക്ക് ഒരു കുരുമുളക് അതുപോലെ വച്ച് പൊതിഞ്ഞ ശേഷം വായിൽ വച്ച് നല്ലപോലെ ചവച്ച് അതിൻറെ നീരിറക്കുക.
ഇത് രാവിലെ എണീറ്റയുടെ ബ്രേക്ക്ഫാസ്റ്റിന് മുമ്പായി ദിവസവും കുറച്ചുനാൾ കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും. അതുപോലെ നിഹാരി ഹെർബൽസിന്റെ വളരെ മികച്ച വേദനസംഹാരിയായ ചങ്ങലംപരണ്ട തൈലം ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ശരീരത്തിൻറെ ഏതു ഭാഗത്തുമുള്ള എത്ര പഴകിയതും കഠിനവുമായ വേദന, തേയ്മാനം, നീർക്കെട്ട് ഒടിവ്, ചതവ് എന്നിവ മാറ്റിയെടുക്കാൻ വളരെ ഫലസിദ്ധിയുള്ള ഒന്നാണ് നിഹാരി ഹെർബൽസിന്റെ ചങ്ങലംപരണ്ട തൈലം.
ഒടിഞ്ഞ എല്ലുകൾ വരെ കൂട്ടിച്ചേർക്കാൻ കെൽപ്പുള്ള ഈ തൈലം തേയ്മാനം കൊണ്ടുള്ള വേദനയും നട്ടെല്ലിനും ഡിസ്കിനുമുള്ള ബുദ്ധിമുട്ടുകളും സ്ട്രോക്ക് വന്നതുകൊണ്ട് അതുപോലെ ആക്സിഡൻറ് സംഭവിച്ചതിന്റെ ഫലമായി പ്ലാസ്റ്റർ ഇട്ടതു കൊണ്ട് ചലനത്തിന് വന്ന ബുദ്ധിമുട്ടുകളും നീക്കുന്നതിനും സന്ധിവേദനകളും വാദ സംബന്ധമായ ബുദ്ധിമുട്ടുകളും നീർക്കെട്ടുമെല്ലാം മാറ്റുന്നതിനും സഹായിക്കുന്നു. ചങ്ങലംപരണ്ട ചമ്മന്തി കൂടെ കഴിക്കുന്നത് ഇത്തരം വേദനകളും ബുദ്ധിമുട്ടുകളും പതിന്മടങ്ങി ഇരട്ടി വേഗത്തിൽ ഭേദമാക്കുന്നതിന് സഹായിക്കുന്നു. ഇതിലും മികച്ച ഒരു വേദനസംഹാരി വേറെയില്ല. ഇതിനെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കണ്ട് നോക്കൂ. Allergy Home Remedy Video Credit : Shrutys Vlogtube
- Steam Inhalation
Add a pinch of turmeric or eucalyptus oil
Clears blocked nose & sinuses - Honey (Local)
1 tsp daily
Helps build resistance to pollen allergy - Ginger Tea
Anti-inflammatory
Reduces sneezing & throat irritation - Turmeric Milk
Natural antihistamine
Drink at night - Salt Water Gargle
Soothes itchy throat
