ചാക്കിൽ അടിക്കേണ്ട; കയ്യിൽ കറയാവാതെ കൂർക്ക വൃത്തിയാക്കാം, കിലോക്കണക്കിന് കൂർക്ക വെറും 2 മിനിറ്റിൽ വൃത്തിയാക്കാം | Tip To Clean Chinese Potato Or Koorka Easily
Tip To Clean Chinese Potato Or Koorka Easily Tip To Clean Chinese Potato Or Koorka Easily : കൂർക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കാരണം കൂർക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്കെല്ലാം ഒരു പ്രത്യേക സ്വാദ് തന്നെയായിരിക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് നിസ്സാര കാര്യമല്ല. എന്നാൽ ഇനി പറയുന്ന രീതിയിൽ കൂർക്ക വൃത്തിയാക്കി എടുക്കുകയാണെങ്കിൽ വളരെ കുറച്ച് സമയം മാത്രം…