ഇനി ചിരവ വേണ്ടേ വേണ്ട; ഒരൊറ്റ മിനിറ്റിൽ മിക്സിയിൽ തേങ്ങ ചിരകി അരക്കാം, ഈ സൂത്രം ഒന്ന് കണ്ടു നോക്കൂ | How To Grate Coconut In Mixie
How To Grate Coconut In Mixie : ചിരവ വാങ്ങി കാശ് കളയണ്ട തേങ്ങ ചിരകാൻ. നിമിഷനേരം കൊണ്ട് തേങ്ങ നമുക്ക് ചിരകി എടുക്കാം അതും മിക്സിയിൽ. പണ്ടുകാലം മുതലേ എല്ലാവർക്കും മടിയുള്ള ഒരേയൊരു കാര്യം തേങ്ങ ചിരകൽ എന്നത്. തേങ്ങയിട്ട പലഹാരങ്ങൾക്കെല്ലാം നല്ല രുചിയാണ്. നമ്മൾ മലയാളികൾ മിക്ക ഭക്ഷണങ്ങളിലും തേങ്ങയെ ഒഴിവാക്കാറില്ല. എന്നാൽ തേങ്ങ ചിരകിയെടുക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. ചിരവയില്ലാത്തവർക്കും ചിരകാൻ അറിയാത്തവർക്കും ഈ അറിവ് ഉപകാരപ്പെടും….