വെറും രണ്ട് ചേരുവകൾ മതി; ചുണ്ടിലെ കറുപ്പ് മാറി നല്ല നിറവും ഭംഗിയും കിട്ടും, നാച്ചുറൽ ലിപ് ബാം വീട്ടിൽ ഉണ്ടാക്കാം | Natural Lip Balm For Glowing Lip
Natural Lip Balm For Glowing Lip : വെറും രണ്ടേ രണ്ട് ചേരുവകൾ വച്ച് ഒരു നാച്ചുറൽ ലിപ് ബാം. അമ്മേ, എനിക്കും ഇടണം ലിപ്സ്റ്റിക്ക് എന്നും പറഞ്ഞ് കുഞ്ഞു കുട്ടികൾ പിന്നാലെ നടക്കുമ്പോൾ എന്തു ചെയ്യാൻ പറ്റും? അത് അങ്ങ് ഇട്ടു കൊടുക്കുകയേ വഴിയുള്ളൂ. അപ്പോൾ അതിൽ ഉള്ള രാസവസ്തുക്കൾ കുഞ്ഞുങ്ങളുടെ ഉള്ളിൽ ചെല്ലില്ലേ? അതിനുള്ള പരിഹാരമാണ് ഈ വീഡിയോ. ഇതിൽ വെറും രണ്ടേ രണ്ട് ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമുക്ക് നാച്ചുറൽ…