പല്ലിയുടെ പരമ്പര തന്നെ നശിച്ചു പോകും; പല്ലിയെ ഓടിക്കാൻ ഇതാ ഒരു അത്‌ഭുത മരുന്ന്, മുഴുവൻ പല്ലിയും വാലും ചുരുട്ടി വീട് വിട്ടോടും | Get Ride Of Lizard Using Pepper
Get Ride Of Lizard Using Pepper : പല്ലിശല്യം മാറാൻ ഈ സാധനം മതി. നമുക്കറിയാം പ്രാണിശല്യം നമ്മുടെ വീടുകളിലൊക്കെ ഉള്ള ഒരു വലിയ പ്രശ്നം തന്നെയാണ്. പാറ്റകളെയും ഉറുമ്പുകളെയുമൊക്കെ പോലെ തന്നെ പല്ലിയും ഒരു വില്ലൻ തന്നെ. എങ്കിൽ ഇനി മുതൽ പല്ലിശല്യം മാറാൻ ഈയൊരു കുരുമതി. ഈ കുരു പള്ളിയുടെ ദേഹത്ത് തട്ടിയാൽ മതി പല്ലി ചത്തു പോവാൻ. മിക്ക വീടുകളിലും പകൽ ഉള്ളതിനേക്കാൾ രാത്രി പല്ലിശല്യം കൂടുതലായിരിക്കും. വീട്ടിലാകെ പല്ലിക്കാഷ്ഠവും ചുമരെല്ലാം…