പ്രമേഹത്തിനും കൊളസ്ട്രോളിനും പ്രകൃതിയുടെ ഒറ്റമൂലി.!! ശരീരവേദന, തലവേദന, സന്ധിവേദന, നീർക്കെട്ട് പമ്പ കടക്കും; മഷിത്തണ്ട് ചെടിയുടെ ഞെട്ടിക്കുന്ന ഗുണങ്ങൾ | Benefits Of Mashi thandu Plant
Benefits Of Mashi thandu Plant Benefits Of Mashi thandu Plant : വേദനസംഹാരി മുതൽ സൗന്ദര്യ വർധനവിന് വരെ ഇതാ ഒരു ഔഷധച്ചെടി. നിത്യേന നാം പാഴ്ച്ചെടികൾ എന്നു പറഞ്ഞ് വലിച്ചെറിയുന്ന ചെടികളിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം പലർക്കും അറിവുള്ളതല്ല. അത്തരത്തിൽ ഉള്ളവയിൽ ഒന്നാണ് മഷിത്തണ്ട്. ശരീരവേദന, സന്ധിവേദന, തടിപ്പ് എന്നിവ അകറ്റാനും സൗന്ദര്യ സംരക്ഷണത്തിനും തുടങ്ങി ഒത്തിരി ഗുണങ്ങളുള്ള ഗൃഹാതുരത്വം ഉണർത്തുന്ന മഷിത്തണ്ടിന്റെ ഗുണങ്ങളെ കുറിച്ചും അവയുടെ ഉപയോഗ…