ഞെട്ടിക്കും അരിപ്പ സൂത്രം; നല്ല മൊരിഞ്ഞ ക്രിസ്പി ദോശയും സോഫ്റ്റ് ഇഡലിയും; മാവ് അരക്കുമ്പോൾ മറക്കാതെ ഈ കാര്യം ചെയ്യൂ | Useful Kitchen Hacks
Useful Kitchen Hacks : പാചകം രസകരമാക്കുന്ന ചില കുറുക്ക് വഴികൾ. അടുക്കളയിലും വീട്ടുകാര്യങ്ങളിലും കൂടുതൽ സമയം ചിലവഴിക്കുന്ന ആളുകളാണ് വീട്ടമ്മമാർ. അത്കൊണ്ട് തന്നെ ജോലികളിൽ മടുപ്പും വിരസതയും വരാതിരിക്കാൻ അവ കൂടുതൽ എളുപ്പവും ആസ്വാദ്യകരവുമാക്കുന്ന വഴികളും മാർഗങ്ങളും നമ്മൾ കണ്ടെത്തണം. അടുക്കള ജോലികൾ എളുപ്പമാക്കാനും അടുക്കളയിലും വീട്ടുകാര്യങ്ങളിലും സ്മാർട്ട് ആകാനും വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരപ്പെടുന്ന ചില നുറുക്കുവിദ്യകൾ പരിചയപ്പെടാം. നമ്മൾ സാധാരണയായി ദോശയും ഇഡലിയും തയ്യാറാക്കുന്നതിനായി അരിയും ഉഴുന്നും തിർത്തെടുക്കാറുണ്ട്. ഇത് കഴുകിയെടുക്കുമ്പോൾ ഒരു പാത്രത്തിൽ…