വേദനകളോട് ഇനി ഗുഡ് ബൈ പറയാം; എല്ലാവിധ വേദനകളും മുറിവും നിമിഷ നേരത്തിൽ മാറ്റുന്ന ആയുർവേദ രഹസ്യം, മുറിവെണ്ണ വീട്ടിൽ ഉണ്ടാക്കാം | Herbal Medicine Ayurvedic Oil Recipe
Herbal Medicine Ayurvedic Oil Recipe : ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൻ്റെ ആയുർവേദ മേഖലയിൽ നിന്നും നമുക്ക് പരമ്പരാഗതമായി ലഭിച്ച ഒരു സമ്മാനമാണ് മുറിവെണ്ണ. ഈ മസാജിങ് ഓയിലിന് ശരീരത്തെ സാന്ത്വനപ്പെടുത്തിക്കൊണ്ട് സ്വാഭാവികമായി മുറിവുണക്കാനുള്ള ശേഷിയുണ്ട്. ഈ മുറിവെണ്ണ വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. മുറിവെണ്ണ ഉണ്ടാക്കാനായി ആദ്യം എടുത്ത് വെച്ച ഒരു കിലോ ഉങ്ങിന്റെ തൊലി, ഒരു കിലോ വെറ്റില, ഒരു കിലോ താറു താവൽ, ഒരു കിലോ മുരിക്കില എന്നിവ ഓരോന്നും…