കടയിൽ നിന്നും കിട്ടുന്ന പ്ലാസ്റ്റിക് കവർ എറിഞ്ഞു കളയല്ലേ; അടിപൊളി സ്ക്രബ്ബർ ഉണ്ടാക്കാം, ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ | Plastic Cover Reuse Idea
Plastic Cover Reuse Idea : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി ഇനി ഈ ട്രിക്കുകൾ കൂടി പരീക്ഷിച്ചു നോക്കാം. നമ്മുടെയെല്ലാം വീടുകളിൽ ദിനം പ്രതി ചെയ്തു തീർക്കാനായി നിരവധി ജോലികൾ ഉണ്ടായിരിക്കും. അതിനായി ഒരു ദിവസത്തിന്റെ വലിയ ഒരു സമയം തന്നെ ചിലവഴിക്കേണ്ടതായി വരുമ്പോൾ പലരും അവ പെട്ടന്ന് ചെയ്യാനായി വല്ല ട്രിക്കുകളും ഉണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന ട്രിക്കുകൾ പലപ്പോഴും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ചെയ്തു…
