10 വർഷത്തേക്ക് ഒരൊറ്റ ബാറ്ററി മതി; ചാർജ് കഴിഞ്ഞ ബാറ്ററി കളയല്ലേ, ഒരു സ്പൂൺ ഉപ്പ് മതി പഴയ ബാറ്ററി റീചാർജ് ചെയ്തെടുക്കാം | Battery Recharging Idea
Battery Recharging Idea : അടുക്കള പണി എളുപ്പമാക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. വേഗത്തിൽ അടുക്കള പണി തീർക്കാനാണ് എല്ലാവരും ആഗ്രഹ ിക്കുന്നത്. അടുക്കളപ്പണി മാത്രമല്ല മറ്റു വീട്ടുജോലികളെല്ലാം അങ്ങനെ തന്നെ. പണി എളുപ്പമാക്കാൻ പല പൊടിക്കൈകളും അമ്മമാർ പരീക്ഷിക്കാറുണ്ട്. പരമ്പരാഗത രീതിയിലുള്ള പാചക പൊടിക്കൈകളും അല്ലാത്ത രീതികളുമൊക്കെ ഇപ്പോഴും പിന്തുടരുന്നവരുണ്ട്. ഇത്തരത്തിൽ വീട്ടുജോലി എളുപ്പമാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ നോക്കാം. നമ്മൾ വീടുകളിൽ സാധാരണയായി വാങ്ങിക്കുന്ന ഒന്നാണ് ബാറ്ററി. ഇതിലെ ചാർജ് കഴിയുമ്പോൾ വലിച്ചെറിയുകയാണ് പതിവ്….
