ജോലിക്കാരിയും വാക്വം ക്ലീനറും ഒന്നും വേണ്ട; ഒരൂ കഷ്ണം സ്പോഞ്ച് മതി, വീടിന്റെ മുക്കും മൂലയും എളുപ്പം വൃത്തിയാക്കാം | Home Cleaning Easy Tricks
Home Cleaning Easy Tricks : കടകളിൽ നിന്നും കിട്ടുന്ന റബർബാൻഡ് ഇനി വെറുതെ കളയണ്ട ഉപയോഗങ്ങൾ പലതാണ്. സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പൊതിഞ്ഞു കിട്ടാറുള്ള റബ്ബർ ബാൻഡ് വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന റബർബാൻഡ് സൂക്ഷിച്ചു വെക്കുകയാണെങ്കിൽ അത് പിന്നീട് പല ആവശ്യങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താവുന്നതാണ്. അവരയെന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ പ്ലാസ്റ്റിക് അടപ്പോടുകൂടിയ പാത്രങ്ങളെല്ലാം കുറെ ഉപയോഗിച്ച് കഴിയുമ്പോൾ അടയ്ക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്….
