നിങ്ങളുടെ ജന്മനക്ഷത്രം ഏതാണ്.!? ഇഷ്ടദേവതയെ അറിഞ്ഞ് പ്രാർത്ഥിച്ചാൽ ഉടൻ ഫലം, അതനുസരിച്ചുള്ള ദേവതയും പ്രാർത്ഥന രീതിയും അറിയാം | 27 Nakshatra And Deities
27 Nakshatra And Deities 27 Nakshatra And Deities : നമ്മുടെ വിശ്വാസപ്രകാരം, ഓരോ നക്ഷത്രത്തിനും ചില പ്രത്യേക ദേവതകളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. സ്വന്തം നക്ഷത്രത്തിന് അനുയോജ്യമായ ഇഷ്ടദേവതയെ ഭക്തിയോടെ പ്രാർത്ഥിക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യുന്നത് ജീവിതത്തിലെ തടസ്സങ്ങൾ മാറാനും മനസ്സിന് സമാധാനം ലഭിക്കാനും അനുഗ്രഹങ്ങൾ നേടാനും സഹായിക്കുമെന്നാണ് വിശ്വാസം. നക്ഷത്രം — ഇഷ്ടദേവതഅശ്വതി — ഗണപതി ഭഗവാൻഭരണി — സുബ്രഹ്മണ്യ സ്വാമി, പരമേശ്വരൻകാർത്തിക — ഭദ്രകാളി, മഹാകാളി, ലക്ഷ്മീദേവിരോഹിണി — സൂര്യദേവൻമകയിരം — ദുർഗ്ഗാദേവി,…
