ഇതൊന്ന് സ്പ്രേ ചെയ്താൽ മതി; പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം, ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല | Get Rid of Pests From Payar Krishi
Get Rid of Pests From Payar Krishi Get Rid of Pests From Payar Krishi : ഒരൊറ്റ സ്പ്രേ ഉറുമ്പ് തീർന്നു! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല! പയറു കൃഷികളിൽ ചാഴി, മുന്ന, ഉറുമ്പ്, തത്ത തുടങ്ങിയവയുടെ ശല്യം ഒന്നും തന്നെ ഇല്ലെങ്കിൽ നല്ല വലിപ്പമുള്ള ആരോഗ്യമുള്ള പയറുകൾ നമുക്ക് ദിവസവും പൊട്ടിച്ച് എടുക്കാനായി സാധിക്കും. കിളികളുടെ ശല്യം…
