മത്തങ്ങയും പഴവും മാത്രം മതി; കൊതിപ്പിക്കും രുചിയിൽ പുളിശ്ശേരി ഇതുപോലെയൊന്ന് ഉണ്ടാക്കിനോക്കൂ, എത്ര കഴിച്ചാലും മതിയാവില്ല | Perfect Mathanga Pazham Pulissery Recipe
Perfect Mathanga Pazham Pulissery Recipe Perfect Mathanga Pazham Pulissery Recipe : വീട്ടിലെ വെറും രണ്ട് ഐറ്റംസ് കൊണ്ട് നല്ല സൂപ്പർ പുളിശ്ശേരി തയ്യാറാക്കാം. മത്തങ്ങയും നേന്ത്രപ്പഴവും ആണ് ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഇതുകൊണ്ട് നല്ലൊരു കുറുകിയ പുളിശ്ശേരി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത്രയും മധുരമുള്ള ഐറ്റംസ് വച്ചിട്ട് നല്ല എരിവുള്ള പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം. അതിനായി ഒരു ചട്ടിയിലേക്ക് മത്തങ്ങ ചെറുതായി കട്ട് ചെയ്തു ചേർക്കുക. ഒപ്പം പഴം അരിഞ്ഞതും ചേർത്ത് കൊടുക്കുക, അതിലേക്ക്…
