ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും
Easy Semolina Coconut Snack Recipe Easy Semolina Coconut Snack Recipe : റവയും തേങ്ങയും കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം! ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും. റവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കി എടുക്കാവുന്ന കിടിലൻ നാലുമണി പലഹാര ത്തിന്റെ റെസിപി യെ കുറിച്ച് പരിചയപ്പെടാം. വളരെ ടേസ്റ്റി യും അതുപോലെ തന്നെ തയ്യാറാക്കാൻ വളരെ എളുപ്പവും ആയ…
