ഈ ഇല കട്ടൻ ചായയിൽ കലക്കി തേച്ചാൽ മതി; എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കട്ട കറുപ്പാവും, അങ്ങാടി വൈദ്യൻ പറഞ്ഞുതന്നത് | Natural Hair Dye Using Guava Leaf
Natural Hair Dye Using Guava Leaf Natural Hair Dye Using Guava Leaf : നരച്ച മുടി പ്രായമാകുന്നതിന്റെ ലക്ഷണമായാണ് നമ്മൾ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് അതൊക്കെ പഴങ്കഥയായി മാറിയിരിക്കുന്നു. ചെറുപ്പക്കാരിലും ഇന്ന് പരക്കെ നര കാണുന്നുണ്ട്. കൗമാരക്കാരിൽ തുടങ്ങി ഇരുപത്കളിലുള്ളവർക്ക് പോലും നര കാണുന്നുണ്ട്. ഈ നര കാണുമ്പോൾ തന്നെ നമ്മൾ പെട്ടെന്ന് ഒരു കെമിക്കൽ ഡൈ ഉപയോഗിക്കുകയാണ് പതിവ്. കെമിക്കൽ ഡൈ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ നമുക്ക് ഒരുപാട് ശാരീരിക…
