കുക്കറിൽ നിന്നും വെള്ളം പുറത്തേക്ക് വരാറുണ്ടോ.!? ഈ ഒരു സൂത്രം ചെയ്താൽ മതി, ഒരൊറ്റ തുള്ളി വെള്ളം പോലും ലീക്കാവില്ല | Useful Cooker Tip
Useful Cooker Tip അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് പ്രഷർ കുക്കർ വഹിക്കുന്ന പങ്ക് ചെറുതല്ല. വേഗത്തിൽ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്തെടുക്കാൻ പ്രഷർ കുക്കർ സഹായിക്കുന്നു. അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലൊന്നാണ് കുക്കര്‍. ദിവസവും കുറഞ്ഞത് ഒന്നോ രണ്ടോ തവണയെങ്കിലും കുക്കര്‍ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ചില ആഹാര പദാർഥങ്ങൾ പ്രഷർ കുക്കറിൽ വേവിക്കുമ്പോൾ പതഞ്ഞു പൊങ്ങാറുണ്ട്. അത് വൃത്തി ആക്കൽ എന്ത് കൊണ്ടും വളരെ പ്രയാസം ഉള്ള പണി തന്നെയാണ്. എന്നാൽ ഇനി മുതൽ…
