വിഷുക്കണി കാണേണ്ട സമയം ഇതാണ്; ഭഗവാൻ വരുന്ന നേരം, ഈ സമയത്ത് കണ്ടാൽ ഇരട്ടി ഫലം | Vishukkani Time
Vishukkani Time : ഇത്തവണ വിഷുക്കണി കാണേണ്ട സമയം അറിയണ്ടേ, ഭഗവാൻ വീട്ടിലേക്ക് വരുന്ന ഈ സമയത്ത് കണി കാണാൻ മറക്കല്ലേ. ഒരു പുതുവർഷം കൂടി വരവായി. ഏപ്രിൽ 15, 2026 ബുധനാഴ്ച്ച ആണ് ഈ വർഷത്തെ വിഷു. അന്നേ ദിവസം രാവിലെ എത്ര മണിക്കാണ് കണി കാണേണ്ടത് എന്ന് പലർക്കും സംശയം ഉണ്ടാവും. ആണ് ഒരു സംശയ നിവാരണം ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഏപ്രിൽ 15 ന് അതിരാവിലെ മൂന്നര (03.30) മണി…
