Banana Peel Natural Hair Dye : Banana peel, often discarded, is actually rich in vitamins, antioxidants, and minerals that can help nourish and strengthen your hair naturally. ഈ കാലഘട്ടത്തിൽ അകാലനിര എന്നത് എല്ലാവരുടെയും ഒരു പ്രധാന പ്രശ്നം തന്നെയാണ്. നരയിൽ നിന്ന് മോചനം നേടാനായി നാം പലവിധ പ്രോഡക്‌റ്റുകളും വിപണിയിൽ സുലഭമായി കാണുന്നതാണ്. എന്നാൽ ഇതിനെല്ലാം അതിന്റേതായ സൈഡ് എഫക്ടുകളിൽ കൊണ്ട് ചെന്നെത്തിക്കുക ആണ് പതിവ്. നരമൂലം കോൺഫിഡൻസ് ഇല്ലായ്മയും അതുപോലെതന്നെ മാനസികമായ പ്രയാസങ്ങളിലും ഓരോരുത്തരും അനുഭവിക്കുന്നുണ്ട്. ഇതിന് ശാശ്വതമായ ഒരു പരിഹാരമായാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിട്ടുള്ളത്.
അതിനായി നമുക്ക് ആദ്യം ആവശ്യമുള്ള ഇൻഗ്രീഡിയൻസ് നമ്മളുടെ പഴത്തിന്റെ തൊലിയാണ്. പഴം പോലെ തന്നെ വളരെ ഗുണകരമായ ഒന്നാണ് പഴത്തൊലി. ഇനി ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ചെറുതായി കട്ട് ചെയ്ത പഴ തൊലി ഒരു ഒന്നര ഗ്ലാസ് വെള്ളത്തിൽ നന്നായി തിളപ്പിക്കുക. പഴ തൊലിയുടെ സത്ത് വെള്ളത്തിലേക്കു ഇറങ്ങി എന്ന് ഉറപ്പായാൽ അതിലേക്ക് 2 സ്പൂൺ ചായപ്പൊടി ചേർക്കുക. മിശ്രിതം നന്നായി തിളപ്പിച്ച് നല്ലതുപോലെ തണുക്കാൻ അനുവദിക്കുക. ഇനി നമുക്ക് ഒരു ഇരുമ്പ് ചട്ടി ആവശ്യമായിട്ടുണ്ട്. ഒട്ടും തന്നെ നനവോ എണ്ണമയോ ഇല്ലാത്ത ഇരുമ്പ് ചട്ടി ആണ് ഇതിന് വേണ്ടത്.
ഇതിലേക്ക് ഇനി ഹെന്ന പൗഡർ രണ്ട് സ്പൂൺ ആഡ് ചെയ്യാം നമുക്കാവശ്യമുള്ള ക്വാണ്ടിറ്റിയിൽ നിങ്ങൾക്ക് മെഷർമെന്റ് മാറ്റം വരുത്താവുന്നതാണ്. ഇവിടെ രണ്ടു സ്പൂൺ ഹെന്ന പൗഡർ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിലേക്ക് തണുക്കാൻ മാറ്റിവെച്ചിട്ടുള്ള പഴം മിശ്രിതം കുറച്ചായി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യം നീലമരി പൗഡർ ആണ് അത് ഒരു സ്പൂൺ ആഡ് ചെയ്തു കൊടുക്കുക. ഹെന്ന പൗഡറും നീലമരി ഒക്കെ വിശ്വസ്തനീയമായ ബ്രാൻഡിന്റെ പ്രോഡക്ടുകൾ വാങ്ങാൻ ശ്രദ്ധിക്കണം. ഈ മിക്സ്ചർ നന്നായി ആഡ് ചെയ്തു ഇതേ ഇരുമ്പ് പാത്രത്തെ പിറ്റേന്ന് വരെ അടച്ച് സൂക്ഷിച്ചുവെക്കുക.
ഇനി തുറന്നു നോക്കിയാൽ ഇതിന്റെ കെമിക്കൽ റിയാക്ഷൻ മൂലം ഈ മിശ്രിതം കറുപ്പ് കളർ ആയി വരുന്നത് കാണാൻ സാധിക്കുന്നതാണ്. ഇനി ഒന്ന് തുറന്നു വീണ്ടും ഇളക്കി യോജിപ്പിച്ച് ഒരു 15 മിനിറ്റ് വീണ്ടും അടച്ച് സൂക്ഷിക്കുക. ഇപ്പോൾ നിങ്ങൾക്ക് ഒരുവിധം എല്ലാ ഭാഗത്തും ഒരേ നിറത്തിൽ കറുപ്പ് പടർന്നതായി കാണാം ഇനി എണ്ണയില്ലാത്ത മുടിയിലോ താടിയിലോ അല്ലെങ്കിൽ നര ബാധിച്ച ഭാഗത്തോ നിങ്ങൾക്ക് ഇത് അപ്ലൈ ചെയ്യാവുന്നതാണ്. നനവോ, എണ്ണമയമോ ഇല്ല എന്ന് ഉറപ്പാക്കുക. ഒരു മണിക്കൂർ തേച്ചുപിടിപ്പിച്ച് സാധാരണ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. നാച്ചുറൽ ആയിട്ടുള്ള ഈ മിശ്രിതം തലമുടിക്കും, തലക്കും കൂടുതൽ ആരോഗ്യം നൽകാനും അകാലനര തടയാനും ഏറെ സഹായകരമാണ്. എല്ലാവരും ട്രൈ ചെയ്യുമല്ലോ. Banana Peel Natural Hair Dye Video Credit : Sruthi’s Vlog
Banana Peel Natural Hair Dye
- Deep Moisturization
Banana peel contains natural oils and potassium that hydrate dry and dull hair.
It helps restore softness, smoothness, and shine — especially useful for frizzy or damaged hair. - Promotes Hair Growth
The peel is rich in vitamins B6, C, and antioxidants, which stimulate blood circulation in the scalp and encourage new hair growth.
It helps strengthen the roots and prevent thinning. - Prevents Hair Breakage
The nutrients in banana peel improve hair elasticity, reducing breakage and split ends.
Regular use can make your hair more resilient. - Soothes Scalp & Reduces Dandruff
Banana peel has anti-inflammatory and antimicrobial properties that help calm scalp irritation and reduce dandruff or itchiness.
Ideal for those with dry, flaky scalp. - Adds Natural Shine
When used as a hair mask or in conditioner form, banana peel gives a natural silky shine and helps detangle hair easily without harsh chemicals.