ആർക്കും അറിയാത്ത പുതിയ സൂത്രം; ബാത്ത്‌റൂമിൽ സുഗന്ധം കൊണ്ട് നിറയാൻ ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഇതൊരു സ്‌പൂൺ ചേർത്തു നോക്കൂ, ബാത് റൂമിൽ സുഗന്ധം കൊണ്ട് നിറയും.!! Bathroom Flush Tank Care Tips
Bathroom Flush Tank Care Tips : ആർക്കും അറിയാത്ത പുതിയ സൂത്രം. ബാത്ത്‌റൂമിൽ സുഗന്ധം കൊണ്ട് നിറയാൻ ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഇതൊരു സ്‌പൂൺ ചേർത്തു നോക്കൂ, പിന്നെ ബാത് റൂമിൽ സുഗന്ധം കൊണ്ട് നിറയും ഉറപ്പ്. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു കൊച്ചു സൂത്രമാണ്. വീട്ടമ്മമാരുടെ വലിയൊരു തലവേദന ഇതുകൊണ്ട് മാറ്റാവുന്നതാണ്.
ബാത്റൂമിൽ സുഗന്ധം നിറയാനുള്ള ഒരു കൊച്ചു വിദ്യയാണിത്. നമ്മുടെ വീടുകളിലെ ബാത്‌റൂം ദിവസവും ഉപയോഗിക്കുന്നതു കൊണ്ട് ബാത്‌റൂമിൽ ദുർഗന്ധം ഉണ്ടാകുന്നത് സർവസാധാരണമാണ്. ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഒരു സ്‌പൂൺ ഈ മാജിക് ചേർക്കുകയാണ് എങ്കിൽ ബാത്റൂം പിന്നെ സുഗന്ധം കൊണ്ട് നിറയുന്നതാണ്. ക്ലോസെറ്റിനുള്ളിലെ ദുർഗന്ധമാണ് ബാത്രൂം മുഴുവനും നിറഞ്ഞു നിൽക്കുന്നുണ്ടാകുക.
എന്നാൽ ഈ ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഒരു സ്‌പൂൺ ഈ മാജിക് ചേർക്കുകയാണെങ്കിൽ ആ ദുർഗന്ധമെല്ലാം ഇത് വലിച്ചെടുക്കുന്നതാണ്. ഒപ്പം നല്ലൊരു മണവും ബാത്‌റൂമിൽ നിറയുന്നതാണ്. ബേക്കിംഗ് സോഡയാണ് ഇതിനായി നമ്മൾ ഉപയോഗിക്കുന്നത്. ആദ്യം ബാത്റൂമിലെ ഫ്ലഷ് ടാങ്ക് തുറന്നശേഷം അതിലേക്ക് 1 സ്‌പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക.
അതിനുശേഷം അതിലേക്ക് 2 സ്‌പൂൺ വിനാഗിരിയും കൂടി ചേർക്കുക. എന്നിട്ട് ഫ്ലഷ് ചെയ്താൽ മതി. ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്‌താൽ മതി. എന്നും ചെയ്യുകയാണെങ്കിൽ വളരെ നല്ലതാണ്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കണം. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഏവർക്കും ഉപകാരപ്രദമായ അറിവ്. Video credit : Grandmother Tips
fpm_start( "true" );