ബാത്‌റൂമിൽ ഇനി മുടി കുടുങ്ങി ബ്ലോക്ക് ആവില്ല; എത്ര വലിയ ബ്ലോക്കും ഒറ്റ മിനിറ്റിൽ മാറ്റം, ബാത്റൂമും കിച്ചൺ സിങ്കും ഇനി ബ്ലോക്ക് ആവില്ല | Bathroom Kitchen Sink Block Solution
ബാത്റൂമിലേയും സിങ്കിലെയും ബ്ലോക്ക് കൊണ്ട് ഇനി വിഷമിക്കണ്ട. ഉടനുണ്ട് പരിഹാരം. പലപ്പോഴും നമ്മൾ അനുഭവിക്കുന്നതാണ് സിങ്കിലെയും ബാത്റൂമിലേയും ബ്ലോക്ക്. വെള്ളം പോവാതെ കെട്ടിക്കിടക്കുന്നതും ചെറിയ ബ്ലോക്ക് ഒക്കെ ആണെങ്കിൽ കുറച്ചു ബേക്കിംഗ് സോഡാ സിങ്കിലേക്ക് ഇട്ട് അതിന്റെ മുകളിൽ അല്പം വിനാഗിരി ഒഴിച്ചാൽ തന്നെ കുറെയൊക്കെ ബ്ലോക്ക് നീങ്ങും.
ഇനി ഇതൊന്നും ഏൽക്കുന്നില്ല എങ്കിൽ അതിനൊക്കെ ഉടനെ പരിഹാരവുമായി വന്ന ഒരു ഉത്പന്നത്തെ പരിചയപ്പെടാം. കിവി ഡ്രൈനെക്സ് എന്നൊരു കെമിക്കൽ പൗഡർ ഇന്ന് കടകളിൽ ഒക്കെ ലഭ്യമാണ്. അത് അല്പം എടുത്ത് സിങ്കിലേക്ക് ഇട്ട് കൊടുത്തു കുറച്ചു സമയം വെക്കുക. അത് പതഞ്ഞു വരുന്നത് നമുക്ക് കാണാൻ സാധിക്കും.
ബാത്റൂമിലെ സീവിൽ ആണെങ്കിൽ കുറച്ചു കഴിഞ്ഞു ഒരു ബക്കറ്റു വെള്ളം ഒഴിക്കുക. വാഷ് ബേസിൽ ആകുമ്പോൾ കുറച്ചു സമയം പൈപ്പ് തുറന്നിട്ടാൽ മതി. ബ്ളോക്ക് ഒക്കെ നീങ്ങി ക്ലീൻ ആയത് അറിയാൻ സാധിക്കും. മുടി ഒക്കെ കുടുങ്ങിയതാണെങ്കിൽ അവയൊക്കെ വളരെ പെട്ടെന്ന് ഉരുകി ബ്ലോക്ക് ഒക്കെ മാറാൻ ഇത് സഹായകരമാണ്.
ഇത് കെമിക്കൽ ആയതിനാൽ ചർമത്തിൽ ആവാതെ ശ്രദ്ധിക്കുക. കയ്യിൽ ഒരു ഗ്ലൗസോ കവറോ മറ്റോ ധരിച്ച ശേഷം മാത്രം ശ്രമിക്കുക. കൂടുതലായി അറിയാൻ വീഡിയോ കാണുക. Bathroom Kitchen Sink Block Solution Video Credit : Ansi’s Vlog
Bathroom Kitchen Sink Block Solution
A blocked bathroom or kitchen sink is a common problem, and here are both quick DIY solutions and preventive tips to fix and avoid it
- Boiling Water Method (Best for Grease Build-Up)
- Baking Soda + Vinegar (Eco-Friendly Cleaner)
- Use a Plunger
- Manual Cleaning (if above fails)
Prevention Tips
- Avoid pouring grease or oil down the drain.
- Use a drain strainer to catch food, hair, and debris.
- Run hot water after every use to keep things flowing.
- Clean drains monthly using the baking soda + vinegar method.
