ഈ പഴത്തിന്റെ പേര് അറിയാമോ.!? ഈ പഴം കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും അറിഞ്ഞിരിക്കണം; അത്തച്ചക്കയുടെ ഞെട്ടിക്കുന്ന ഗുണങ്ങൾ | Benefits Of Aathachakka

Benefits Of Aathachakka : ആത്ത, അധികം ആരും വെച്ചുപിടിപ്പിക്കാത്ത അധികം ആർക്കും അറിയാത്ത ഒരു കുഞ്ഞൻ വൃക്ഷം. അനോനേസീ കുടുംബത്തിലെ അനോന വിഭാഗത്തിൽപ്പെട്ട ഒരു ചെറു വൃക്ഷമാണ് ആത്ത. ഇവയുടെ ശാസ്ത്രീയനാമം അനോന റിത്തിക്കുലേറ്റ് എന്നതാണ്. ആത്തക്ക, ആത്ത, ആത്തചക്ക, രാമപ്പഴം, ആന്ത എന്നിങ്ങനെ നിരവധി പേരുകൾ ഇവയ്ക്ക് മലയാളത്തിലുണ്ട്. തമിഴ്നാട് ആസാം ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇവയെ ഒരു കാർഷിക വിള ആക്കി മാറ്റിയിട്ടുണ്ട്.

എന്നാൽ കേരളത്തിൽ ഇവയെ കൃഷി ചെയ്യാറില്ല പകരം വീട്ടുവളപ്പുകളിൽ അല്ലെങ്കിൽ അവിടെ ഇവിടെയും തന്നെ വളർന്നു വരികയാണ് ചെയ്യാറുള്ളത്. ഏകദേശം 5 മുതൽ 10 മീറ്റർവരെ നീളത്തിൽ ഇവ വളരാറുണ്ട്. ധാരാളം ശാഖകളും നിറയെ ഇലകളും നിറഞ്ഞ ഒരു മരം ആണ് ഇവ. അതായത് ഇവ ഒരു അർദ്ധ നിത്യഹരിത വൃക്ഷമാണ്. ചില സമയങ്ങളിൽ കുറച്ച് ഇലകൾ പൊഴികാറുണ്ട്. 10 മുതൽ 20 സെന്റീമീറ്റർ വരെ നീളം ഇവയുടെ ഇലകൾ ഉണ്ടാകാറുണ്ട്.

ഇലകളിൽ പ്രകടമായ ഞരമ്പുകളും കാണപ്പെടാറുണ്ട്. ഇലകൾ തിരുമുകയാണെങ്കിൽ ദുർഗന്ധം ഉണ്ടാകും. ഇവയുടെ പൂക്കൾ കൂട്ടങ്ങളായി തൂങ്ങിക്കിടക്കുകയും നേർത്ത സുഗന്ധവും മാംസളമായ ദളങ്ങളും ആയിരിക്കും. ഇവയുടെ പ്രതലം മിനുസമുള്ളതും നിറം ഇളം ബ്രൗൺ ആയിരിക്കും. ഇവ നട്ടു പിടിച്ച് നല്ലപോലെ വളപ്രയോഗം നടത്തുകയാണെങ്കിൽ നൂറിലധികം ഫലങ്ങൾ ഒരു മരത്തിൽ നിന്നും ലഭിക്കുന്നതായിരിക്കും.

15 മുതൽ 20 വർഷം വരെ ആണ് ഇവയിൽ നിന്നും നല്ല കായ്ഫലം ലഭിക്കുക. ജീവകം സി കാൽസ്യം ഫോസ്ഫറസ് സിങ്ക് എന്നിവയെല്ലാം ഇവയുടെ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഫലത്തെ പറ്റി കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണാം. Benefits Of Aathachakka Video Credit : DACHOOS MEDIA

Benefits Of Aathachakka

  1. Rich in Nutrients
    High in vitamin C, B vitamins, potassium, and magnesium
    Contains fiber which helps in digestion
  2. Boosts Immunity
    High vitamin C content helps strengthen the immune system
  3. Anti-inflammatory Properties
    Contains antioxidants that reduce inflammation in the body
  4. May Help Fight Infections
    Traditional medicine uses soursop leaves for treating infections and parasites
  5. Promotes Relaxation & Better Sleep
    Soursop tea is believed to have calming and mild sedative effects
  6. Supports Heart Health
    Potassium and magnesium help regulate blood pressure and improve circulation
  7. Potential Anti-Cancer Properties (under research)
    Lab studies have shown soursop extracts may fight cancer cells—but not yet proven in humans
    Important: Do not use soursop as a replacement for medical treatment
  8. Improves Digestion
    Natural fiber helps prevent constipation and supports gut health

Also Read : ഈ പഴത്തിന്റെ പേര് അറിയാമോ.!? വെറും കാട്ടു പഴമല്ല, ഞെട്ടിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത് | Golden Berry Benefits

Benefits Of Aathachakka
Comments (0)
Add Comment