ഒരുപിടി ചെറിയ ഉള്ളി മതി; വെറും രണ്ട് മിനിറ്റിൽ മുടി കറുപ്പിക്കാം, കെമിക്കൽ ഇല്ലാത്ത 100% നാച്ചുറൽ ഹെയർ ഡൈ

Natural Hair Dye Using Onion

  1. Darkens Hair Naturally
  2. Reduces Grey Hair
  3. Boosts Hair Growth
  4. Improves Hair Thickness
  5. Adds Shine & Smoothness
  6. Fights Dandruff & Scalp Infections
  7. Reduces Hair Fall
  8. Balances Scalp pH

Natural Hair Dye Using Onion : ഇന്നത്തെ കാലഘട്ടത്തിൽ നിരവധി പേർ നേരിടുന്ന പ്രധാന പ്രശ്നമാണ് നര. യുവാക്കൾക്കും കുട്ടികൾക്കും വരെ ഇപ്പോൾ അകാലനര ബാധിക്കുന്നു. തലമുടിയിലെ നര മറയ്ക്കാൻ കെമിക്കൽ ഡൈയും കളറും ഉപയോഗിക്കുന്നവരാണ് കൂടുതലും. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ ഇവ നമുക്ക് തന്നെ വിനയാകും. കെമിക്കൽ ഡൈയുടെ ഉപയോഗം മുടി കൊഴിയുന്നതിനും മറ്റും കാരണമാകുന്നു. എപ്പോഴും നര കറുപ്പിക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.

മുടി തഴച്ചു വളരാനും നര മാറ്റാനും ഒരു കിടിലൻ ഹെയർ പാക്ക് പരിചയപ്പെട്ടാലോ? കെമിക്കൽ ഡൈകൾ തലയിൽ ഉപയോഗിക്കുമ്പോൾ അതിന്റെ പലതരത്തിലുള്ള സൈഡ് എഫക്ടുകൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലുള്ള യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ വീട്ടിൽ വച്ച് തന്നെ മുടി യാതൊരു കെമിക്കലും കൂടാതെ നാച്ചുറൽ ആയ രീതിയിൽ കറുപ്പിച്ചെടുക്കാനുള്ള ഒരു കിടിലൻ ഹെയർ പാക്ക് പരിചയപ്പെടാം. മുടി നരയ്ക്കാൻ മാത്രമല്ല മുടികൊഴിച്ചിൽ തടയുന്നതിനും ഈ പാക്ക് സഹായിക്കും.

ആദ്യമായി ഒരു പാത്രമെടുത്ത് അതിലേക്ക് രണ്ട് സ്പൂൺ റോസ്മേരി ചേർക്കണം. ഇവിടെ നമ്മൾ ഡ്രൈ ആയ റോസ്മേരിയാണ് ഉപയോഗിക്കുന്നത്. ധാരാളം ഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് റോസ്മേരി. നമ്മുടെ മുടി സമൃദ്ധമായി വളരുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും അതുപോലെ മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും ഒക്കെ ഈ ചെടി സഹായിക്കുന്നു. അടുത്തതായി നമ്മുടെ വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന 15 ഗ്രാമ്പു കൂടെ ചേർത്ത് കൊടുക്കണം.

ശേഷം ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് അടുപ്പിൽ വെച്ച് നന്നായി തിളപ്പിച്ചെടുക്കണം. ഇത് നല്ലപോലെ ഏകദേശം 5 മിനിറ്റോളം സമയം തിളപ്പിച്ചെടുക്കുമ്പോഴാണ് ഇതിന്റെ ഗുണങ്ങളെല്ലാം വെള്ളത്തിലേക്ക് ഇറങ്ങുന്നത്. വെള്ളം തിളപ്പിച്ച് കഴിയുമ്പോൾ ഒഴിച്ച വെള്ളത്തിന്റെ പകുതി അളവിൽ ആയി കിട്ടും. ശേഷം ഇത് തണുക്കാനായി മാറ്റി വയ്ക്കണം. ഇത് നന്നായി തണുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് വയ്ക്കണം. നാച്ചുറൽ ആയ ഈ ഹെയർ ഡൈ നിങ്ങളും പരീക്ഷിച്ച് നോക്കൂ. Natural Hair Dye Using Onion Video Credit : Sruthi’s Vlog

Also Read : പഴത്തൊലി വെറുതെ കളയല്ലേ; കെമിക്കൽ ഇല്ലാതെ മുടി കറുപ്പിക്കാം, 80 വയസ്സായാലും ഇനി ഒരു മുടി പോലും വെളുക്കില്ല | Banana Peel Natural Hair Dye

Comments (0)
Add Comment