മുഖത്തെ കരുവാളിപ്പ്, മുഖകുരു, കരിമംഗലം, കറുത്ത പാട് ഒറ്റയടിക്ക് മാറ്റാം; കുഴികൾ മാറ്റി മുഖം പട്ടു പോലെ തിളങ്ങും | Best Skin Care Routine
Best Skin Care Routine
Best Skin Care Routine : നമ്മളിൽ പലരും വളരെ അധികം ബുദ്ധിമുട്ടുന്ന പ്രശ്നമാണ് സ്‌കിൻ കെയർ. ഇതിനായി മാർക്കറ്റിൽ ഒരുപാട് സ്‌കിൻ പ്രഡക്ടുകൾ ഉണ്ടെങ്കിലും ഇതിനെല്ലാം വലിയ വിലയാണ് എന്നത് പലരും ഇത് ഉപയോഗിക്കുന്നതിൽ നിന്നും പിന്നിലോട്ട് പോകുന്നു.
- Skin Care From Inside
- Drink enough water
- Eat fruits & vegetables
- Reduce sugar & fried food
- Sleep 7 – 8 hours
സൺ ടാൻ, മുഖത്തെ കരുവാളിപ്പ്, മുഖകുരു, കരിമംഗലം, കറുത്ത പാട് എന്നിവ കൂടുതലായി കണ്ടുവരുന്ന പ്രശ്നങ്ങളാണ്. എന്നാൽ ഇവയ്ക്കുള്ള പ്രധിവിധി നമ്മുടെ വീട്ടിൽ തന്നെ ഉണ്ട് എന്നത് പലർക്കും അറിയാത്ത വസ്തുതയാണ്. പണ്ടു കാലങ്ങളിൽ നമ്മുടെ അമ്മയും അമ്മൂമ്മമാരും മുത്തശ്ശിമാരും ചെയ്‌തിരുന്നത്.
എന്നാൽ പുതിയ ജനറേഷനിലെ പലർക്കും ഇതൊന്നും അറിയുകയില്ല. വലിയ വിലകൊടുത്ത് സ്‌കിൻ കെയറും ഫേഷ്യലും ബ്ലീച്ചും ക്ലീനപ്പും ചെയ്യുന്നതിന് മുന്നേ ഇതൊക്കെ ഒന്ന് കണ്ടുനോക്കൂ. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും, ഉപകാര പ്രദവുമാണ്.
അവ എന്തൊക്കെയാണെന് വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഇത് വീട്ടിൽ എളുപ്പം ചെയ്‌തുനോക്കാവുന്നതാണ്. ഇഷ്ടമായാൽ വീഡിയോ ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Best Skin Care Routine Video Credit : Dr.Divya Nair
Morning Skin Care Routine
- Cleanser
Wash face with a gentle face wash
Removes oil & dirt - Toner (Optional)
Rose water or rice water
Tightens pores & refreshes skin - Moisturizer
Light gel for oily skin
Cream for dry skin - Sunscreen (Very Important)
SPF 30 or above
Even if you stay indoors
Night Skin Care Routine
- Cleanser
Remove dirt, sweat & makeup - Natural Treatment
Aloe vera gel / few drops rosehip oil
Helps repair skin overnight - Moisturizer
Keeps skin hydrated while sleeping
Weekly Skin Care (2 Times a Week)
- Scrub
Rice flour + milk / sugar + honey
Removes dead skin - Face Pack
Multani mitti + rose water (oily skin)
Curd + honey (dry skin)
Turmeric + sandalwood (glow)
