തെളിവ് സഹിതം.!! ഈ ഒരു ഇല മതി, നരച്ച മുടി വേര് മുതൽ കട്ട കറുപ്പായി വളരും; 100 വയസ്സായാലും ഒരൊറ്റ മുടി പോലും വെളുക്കില്ല | Betel Leaves Natural Hair Dye
Betel Leaves Natural Hair Dye : കേശകാന്തി കൂട്ടാനും മുടിക്ക് കറുപ്പ് ലഭിക്കാനും വീട്ടുവൈദ്യം. മുടിയിൽ പല നിറങ്ങൾ നൽകുന്നതാണ് ഇപ്പോൾ ഫാഷനെങ്കിലും ആത്യന്തികമായി നല്ല കറുപ്പ് മുടിക്ക് ലഭിക്കുന്നതായിരിക്കും മിക്കവാറും പേർക്കും സന്തോഷം. വൈറ്റമിന്റെയും ധാതുക്കളുടെയും കുറവ്, സ്ട്രെസ്, ജീവിതശൈലികൾ, പാരമ്പര്യം തുടങ്ങിയവ മുടിയുടെ നിറം നിശ്ചയിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. മുടിക്ക് കറുപ്പ് നിറം നൽകാൻ സഹായിക്കുന്ന സ്വാഭാവിക വഴികൾ ഏറെയുണ്ട്. അതിൽ ഒന്നാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്.
മുടിക്ക് കറുപ്പ് നിറം നൽകാൻ ഇന്ന് നമ്മൾ ഉപയോഗിക്കുന്നത് വെറ്റിലയാണ്. വളരെയേറെ ഔഷധഗുണങ്ങളുള്ള ഒരു ഇലയാണ് വെറ്റില. ഒരു തണ്ട് മാത്രം വളർത്തിയാൽ മതിയാവും ഇത് വളരെയേറെ പടർന്ന് പന്തലിച്ചു തന്നെ വളരും. വെറും ഒരൊറ്റ മിനിറ്റ് കൊണ്ട് മുടി കറുപ്പിക്കാവുന്ന വെറ്റില ഉപയോഗിച്ചുള്ള ഈ ഹെയർ ഡൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മാത്രമല്ല വെറ്റിലയും ചെമ്പരത്തിയുടെ ഇലയും ഉപയോഗിച്ചു കൊണ്ട് നമുക്ക് നല്ലൊരു താളിയും തയ്യാറാക്കാം.
ഇത് മുടികൊഴിച്ചിലിനും മുടി സമൃദ്ധമായി വളരുന്നതിനുമൊക്കെ സഹായിക്കുന്നു. പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാകുന്ന ഒരു ഔഷധ ചെടി തന്നെയാണ് വെറ്റില. ദഹന പ്രശ്നം മാറുന്നതിനും അസിഡിറ്റി മാറുന്നതിനും കരൾ സംബന്ധമായ രോഗങ്ങൾക്കും വായനാറ്റം മാറ്റുന്നതിനും എല്ലാം ഇത് വളരെ നല്ലതാണ്. പണ്ട് കാലത്ത് ഇതിന്റെ നീരിൽ തേൻ ചേർത്തു കൊടുക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിനും മറ്റും വളരെ ഉപകാരപ്രദമായിരുന്നു. അത്രയധികം ഔഷധഗുണങ്ങളും വിറ്റാമിൻ ബി, കാൽസ്യം, തുടങ്ങി ധാരാളം ന്യൂട്രിയൻസുകളും ഉള്ള ഒരു ചെടിയാണിത്.
നമ്മളിവിടെ ഫ്രഷ് ആയിട്ടുള്ള കുറച്ച് വെറ്റില എടുത്തിട്ടുണ്ട്. അടുത്തതായി നമ്മൾ എടുക്കുന്നത് നല്ല നാടൻ കറിവേപ്പിലയാണ്. കറിവേപ്പില നല്ലപോലെ വൃത്തിയാക്കി കഴുകിയെടുക്കണം. അടുത്തതായി നമുക്ക് ആവശ്യമുള്ളത് സവാളയുടെ തൊലിയാണ്. അടുത്തതായി നമ്മൾ എടുത്ത് വച്ച വെറ്റില ഒരു പത്രത്തിലേക്ക് ചെറുതായി അരിഞ്ഞെടുക്കണം. എടുത്ത് വച്ച മൂന്ന് ചേരുവകളും നല്ലപോലെ വറുത്തെടുക്കണം. കെമിക്കൽ ഇല്ലാതെ വെറും ഒരു മിനുട്ടിൽ മുടി കറുപ്പിക്കാനുള്ള ഈ ഹെയർ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാൻ വീഡിയോ കണ്ട് നോക്കൂ. Betel Leaves Natural Hair Dye Video Credit : Vichus Vlogs
Betel Leaves Natural Hair Dye
- Promotes Scalp Health
Why: Betel leaves contain compounds like chavicol and eugenol that have antiseptic properties.
Benefit: Helps keep the scalp free of infections, dandruff, and inflammation. - Reduces Dandruff
Why: Their anti-fungal properties help combat Malassezia, the fungus often responsible for dandruff.
How to Use: Rinse hair with cooled betel leaf-infused water after boiling the leaves. - Stimulates Hair Growth
Why: Improved scalp health from regular use may help reduce hair fall and stimulate follicles.
Possible Action: Increases blood circulation when massaged onto the scalp. - Strengthens Hair Roots
Why: Betel leaves are rich in antioxidants and essential nutrients.
Result: May help reduce breakage and hair fall caused by weak follicles. - Reduces Itchy Scalp
Why: Its cooling and anti-inflammatory nature can calm irritation or itching.
Tip: Mix betel leaf paste with aloe vera or coconut oil for added relief.
