ഇത് ഒരു സ്പൂൺ പുരട്ടിയാൽ മതി; ഏത് കഷണ്ടി തലയിലും മുടി കിളിർക്കും, കൊഴിഞ്ഞുപോയ ഓരോ മുടിയും വീണ്ടും വരും | Better Hair Growth Treatment
Better Hair Growth Treatment
Better Hair Growth Treatment : മുടി നല്ല കട്ടിയോടെ വളരാനായി പല മാർഗങ്ങളും പരീക്ഷിക്കുന്നവരാണ് നാം. ഇതിനായി പല ഉൽപ്പന്നങ്ങളും എന്ത് വില കൊടുത്ത് വാങ്ങി ഉപയോഗിക്കാനും മിക്ക ആളുകൾക്കും മടിയില്ല. എന്നാൽ മുടി ആരോഗ്യത്തോടെ വളരാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന പല മാർഗങ്ങളുമുണ്ട്. മുടി സമൃദ്ധമായി വളരുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും ഒരു പരിധിവരെ അകാലനരയെ വരെ തടയുന്നതിനും നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്.
- See a Doctor If:
- Sudden heavy hair fall
- Patchy bald spots
- Thyroid or hormonal issues
- Severe dandruff or scalp infection
ഇവിടെ നമ്മൾ ഒരു ഹെയർ പാക്കാണ് തയ്യാറാക്കുന്നത്. ഈ പാക്ക് തയ്യാറാക്കുന്നതിന് തലേദിവസം രണ്ട് ടേബിൾ സ്പൂൺ ഉലുവ വെള്ളത്തിൽ കുതിരാനായി വെക്കണം. ശേഷം കുതിർത്തെടുത്ത ഉലുവയും നല്ല ഫ്രഷ് ആയിട്ടുള്ള ചെമ്പരത്തി ഇലയും കൂടെ മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കണം ഫ്രഷ് ആയി ചെമ്പരത്തി ഇല്ല ഇല്ലാത്തവർ ചെമ്പരത്തി ഇല ഉണക്കി പൊടിച്ചു വച്ചത് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ചേർത്താൽ മതിയാകും. ഉലുവ കുതിർത്തെടുത്ത വെള്ളത്തിൽ തന്നെ ഇത് അരച്ചെടുക്കാവുന്നതാണ്. നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാനായി ശ്രദ്ധിക്കണം.
ശേഷം തയ്യാറാക്കിയ പാക്ക് തലയോട്ടിയിലും മുടിയിൽ മുഴുവനായും നല്ലപോലെ തേച്ചു പിടിപ്പിച്ച് മൂന്ന് മിനിറ്റോളം മസ്സാജ് ചെയ്യണം. നിങ്ങളുടെ മുടിയുടെ നീളത്തിനനുസരിച്ച് ഇതിൻറെ അളവ് കൂട്ടുകയും കുറക്കുകയും ചെയ്യാവുന്നതാണ്. ഇത് കുറഞ്ഞത് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ തലയിൽ വയ്ക്കാവുന്നതാണ് ശേഷം കഴുകി കളയണം.
നീരിറക്കം, സയനസൈറ്റിസ് തുടങ്ങിയ ബുദ്ധിമുട്ടുകളുള്ളവർക്ക് ഇത് അധികസമയം തലയിൽ വയ്ക്കുന്നത് അത്ര നല്ലതല്ല, പെട്ടെന്ന് കഴുകി കളയേണ്ടതാണ്. ആഴ്ചയിൽ മൂന്ന് തവണ ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ തലമുടിയിൽ നല്ല വ്യത്യാസങ്ങൾ കാണാൻ സാധിക്കും. കുറഞ്ഞത് ഒരു തവണയെങ്കിലും ഇത്തരത്തിൽ ചെയ്യാൻ ശ്രമിക്കുക. Better Hair Growth Treatment Video Credit : cheppu
- Weekly Oil Massage (Scalp Nourishment)
Coconut Oil + Castor Oil
Mix 2 tbsp coconut oil + 1 tbsp castor oil
Warm slightly
Massage scalp for 10 minutes
Leave for 1 hour or overnight
Improves blood circulation & strengthens roots.
You can also infuse oil with curry leaves or hibiscus for added benefits. - Fenugreek (Uluva) Hair Mask
Fenugreek comes from the plant Trigonella foenum-graecum.
Method:
Soak 2 tbsp seeds overnight
Grind into paste
Apply to scalp for 30–40 minutes
Wash with mild shampoo
Reduces hair fall & promotes growth. - Aloe Vera Scalp Treatment
Apply fresh aloe gel to scalp
Leave 30 minutes
Wash off
Soothes scalp & reduces dandruff. - Egg Hair Pack (Protein Boost)
Mix 1 egg + 1 tbsp curd
Apply 20 minutes
Wash with cool water
Strengthens hair strands. - Eat Hair-Friendly Foods
Protein (eggs, dal, nuts)
Iron-rich foods (spinach, dates)
Omega-3 (flax seeds)
Biotin-rich foods - Simple Daily Habits
Avoid tight hairstyles
Reduce heat styling
Use mild shampoo
Do not comb wet hair harshly
Sleep 7–8 hours
