ബിരിയാണി ഒരിക്കലും ഫ്ലോപ്പ് ആകില്ല; അറിഞ്ഞിരിക്കണം ഈ 20 ബിരിയാണി ടിപ്‌സ്, നെയ്‌ച്ചോറും ബിരിയാണിയും ഉണ്ടാക്കുന്നതിന് മുൻപ് ഇത് കണ്ടുനോക്കൂ | Biriyani Ghee Rice Tips

Biriyani Ghee Rice Tips

Biriyani Ghee Rice Tips : ഈ 20 കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ, ബിരിയാണി കിടുവാകും. ബിരിയാണി എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് പ്രത്യേക സുഖമാണ്. പിന്നെ മലബാർ സ്റ്റേറ്റ് ദം ബിരിയാണിയുടെ കാര്യം പറയേണ്ടതില്ലല്ലോ. ദം പൊട്ടിക്കുമ്പോഴുള്ള മണം പറഞ്ഞറിയിക്കാൻ കഴിയില്ല. വീട്ടിൽ ബിരിയാണി ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന് സങ്കടപ്പെടുന്നവർക്ക് സഹായകമായ 20 ടിപ്സുകൾ പരിചയപ്പെടാം.

  1. Use the Right Rice
  2. Perfectly Cooked Rice
  3. Well-Cooked Masala
  4. Good Quality Ghee + Oil
  5. Marinate the Meat Properly
  6. Layering is Key
  7. Dum Cooking
  8. Rest Before Serving

ബിരിയാണി തയ്യാറാക്കുമ്പോൾ നമ്മൾ ആദ്യമായി ശ്രദ്ധിക്കേണ്ടതു അതിനായി എടുക്കുന്ന അരിയാണ്. ബിരിയാണിയോ നെയ്ച്ചോറോ ഉണ്ടാക്കുമ്പോൾ നല്ല ഉയർന്ന ക്വാളിറ്റിയിലുള്ള ചെറിയ അരി എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ നമ്മൾ ഹൈദരാബാദി ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ ബസുമതി അരിയാണ് എടുക്കേണ്ടത്. മാത്രമല്ല നമ്മൾ മന്തിയാണ് തയ്യാറാക്കുന്നതെങ്കിൽ സെല്ലാ ബസ്മതി അരി എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇതാണ് ആദ്യത്തെ ടിപ്പ്.

രണ്ടാമത്തെ ടിപ്പ് എന്തെന്നാൽ ബിരിയാണിയോ നെയ്ച്ചോറോ തയ്യാറാക്കുമ്പോൾ നമ്മുടെ പഴയ സ്റ്റോക്കിലുള്ള അri ഉപയോഗിക്കുകയാണെങ്കിൽ ബിരിയാണി ഒട്ടും ഉടഞ്ഞു പോകാതെ നമുക്ക് വേവിച്ചെടുക്കാം. നാലാമത്തെ ടിപ്പ് എന്തെന്നാൽ, നെയ്‌ച്ചോർ തയ്യാറാക്കാനായി സവാള വഴറ്റി എടുക്കുമ്പോൾ അധികം വഴന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം സവാള അധികം വഴന്ന് നിറം മാറി പോയാൽ ചോറിന്റെ നിറവും മാറും. അതുകൊണ്ട് സവാള ചെറുതായി വഴന്ന് വരുമ്പോൾ തന്നെ അതിലേക്ക് വെള്ളം ഒഴിക്കാനായി ശ്രദ്ധിക്കണം എന്നതാണ് മൂന്നാമത്തെ ടിപ്പ്.

നെയ്ച്ചോർ തയ്യാറാക്കാനായി നമ്മൾ സ്പൈസസ് ചേർക്കുമ്പോൾ അത് വെള്ളം ചേർത്തതിനു ശേഷം ചേർക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇത് നമ്മൾ എണ്ണയിൽ വഴറ്റിയെടുക്കുകയാണെങ്കിൽ ചോറിന്റെ നിറം മാറാൻ കാരണമാകും. നമ്മൾ നെയ്ച്ചോർ വയ്ക്കുന്ന സമയത്ത് അതിലേക്ക് ഉപയോഗിക്കുന്ന വെള്ളത്തിൻറെ അളവ് കറക്റ്റ് ആവാൻ പ്രത്യേകം ശ്രദ്ധിക്കണം. പാക്കറ്റ് വാങ്ങുന്ന അരിയാണെങ്കിൽ അതിന്റെ പുറകിൽ എത്ര വെള്ളം ഉപയോഗിക്കണമെന്ന് കൃത്യമായി എഴുതിയിട്ടുണ്ടാകും. മാത്രമല്ല അരി കഴുകിയ ശേഷം ഒരു അരിപ്പയിൽ അത് വെള്ളം ഊറ്റാനായി വയ്ക്കണം. വെള്ളം നന്നായി ഊറിയ ശേഷം മാത്രമേ നമ്മൾ അത് ഉപയോഗിക്കാവൂ. കൂടുതൽ ടിപ്സുകൾക്കായി വീഡിയോ കണ്ടു നോക്കൂ. Biriyani Ghee Rice Tips Video Credit : info tricks

Ghee Rice Making Tips

  1. Use Jeerakasala or Basmati
    Wash and soak for 15–20 mins to avoid breakage.
  2. Fry the Rice Lightly
    After frying onions, raisins & cashews,
    sauté the raw rice in ghee for 1–2 mins for extra aroma.
  3. Perfect Water Ratio
    For Jeerakasala: 1 cup rice : 2 cups water
    For Basmati: 1 cup rice : 1.5 cups water
  4. Whole Spices Matter
    Add Cloves, Cinnamon, Cardamom, Bay leaf This gives a rich flavour.
  5. Do Not Stir Too Much
    Once cooking starts, avoid mixing – it breaks the grains.
  6. Fluff Gently
    After cooking, use a fork to fluff the rice.
  7. Garnish Well
    Top with Fried onions, Cashews, Raisins, A little warm ghee Makes it more aromatic and tast

Also Read : വെളിച്ചെണ്ണ കിലോ 500 കടന്നു; ഇനി ഒരു തുള്ളി എണ്ണ വേണ്ട, എത്ര കിലോ സവാളയും ഒറ്റ മിനിറ്റിൽ വറുത്തെടുക്കാം | How To Fry Onion Without Oil

Comments (0)
Add Comment