തെളിവ് സഹിതം; കുളിക്കുന്നതിന് മുൻപ് ഇതൊന്ന് തൊട്ടാൽ മുടി തഴച്ചു വളരും; ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി 100% ഉറപ്പ് | Black Seed Hair Oil For Faster Hair Growth
Black Seed Hair Oil For Faster Hair Growth
- Promotes Hair Growth
- Reduces Hair Fall
- Moisturizes and Conditions Hair
- Prevents Premature Graying
- Soothes Scalp and Fights Dandruff
Black Seed Hair Oil For Faster Hair Growth : ഉള്ളോടെ മുടി വളരാൻ കരിംജീരക എണ്ണ. മുടി വളരാൻ പണ്ടുകാലം മുതൽ തന്നെ പറഞ്ഞ് വരുന്ന ഒന്നാണ് ഓയിൽ മസാജ്. ശിരോചർമത്തിൽ എണ്ണ പുരട്ടി മസാജ് ചെയ്താൽ രക്തപ്രവാഹം വർദ്ധിക്കുന്നു. മുടി വേരുകൾ ബലപ്പെടുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. മുടിയുടെ വരണ്ട സ്വഭാവം മുടി കൊഴിയാനുള്ള പ്രധാന കാരണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഓയിൽ മസാജ്.
ഇതിനായി പല തരത്തിലെ എണ്ണകൾ ഉപയോഗിച്ചു വരുന്നു. മുടി വളർത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന പലതരത്തിലുള്ള എണ്ണകൾ വിപണിയിൽ ലഭിക്കുന്നുണ്ട്. ഇതൊന്നും തന്നെ വാങ്ങണമെന്ന് നിർബദ്ധമില്ല. വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന പലതരത്തിലുള്ള എണ്ണകൾ ഉണ്ട്. ഇതിലൊന്നാണ് കരിംജീരക എണ്ണ, ബ്ലാക്ക് സീഡ് ഓയിൽ തന്നെ. കരിംജീരക എന്ന ചെറിയ വിത്ത് ആരോഗ്യ ഗുണങ്ങളാൽ കേമനാണ്. അതുപോലെതന്നെ ഇത് ചർമം, മുടി എന്നിവയുടെ സംരക്ഷണത്തിനും ഏറെ മികച്ചതാണ്. കരിംജീരക എണ്ണ മുടിയിൽ പുരട്ടുന്നത് മുടി നല്ല ഉള്ളോടുകൂടിയും ആരോഗ്യത്തോടെയും വളരുന്നതിന് സഹായിക്കുന്നു. കരിംജീരകവും മറ്റു ചേരുവകളും ഉപയോഗിച്ചുകൊണ്ട് എങ്ങനെ എണ്ണ തയ്യാറാക്കാം എന്ന് നോക്കാം.
എണ്ണ തയ്യാറാക്കാനായി നമുക്ക് തുളസിയുടെ ഇലയും തെച്ചിപ്പൂവും കരിംജീരകവും എടുക്കണം. നാല് ടേബിൾ സ്പൂൺ കരിംജീരകം എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ആറു മണിക്കൂറോളം കുതിർത്തെടുക്കണം. കൂടാതെ ഒരു തേങ്ങയും കറ്റാർവാഴയും ഇത് തയ്യാറാക്കാൻ ആവശ്യമാണ്. ആദ്യമായി തുളസിയില ഒരു പാത്രത്തിലേക്ക് മാറ്റണം. അതുപോലെ തന്നെ ചെത്തി പൂവിന്റെ ഞെട്ടെല്ലാം മാറ്റി മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. രണ്ടും മൂന്നോ നാലോ പ്രാവശ്യം നല്ലപോലെ വെള്ളത്തിൽ കഴുകിയെടുക്കണം. ഏകദേശം രണ്ട് കൈപ്പിടി അളവിലാണ് ഇവ രണ്ടും എടുത്തിട്ടുള്ളത്.
അടുത്തതായി കറ്റാർവാഴയെടുത്ത് ഇതുപോലെ ഒരു പാത്രം വെള്ളത്തിലേക്ക് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കണം. ഇത് നല്ലപോലെ കഴുകി ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് നന്നായി അരച്ചെടുക്കണം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കണം. അടുത്തതായി നമ്മൾ വെള്ളത്തിലിട്ടു വെച്ച ചെത്തി പൂവ് വെള്ളത്തിൽ നിന്നും എടുത്ത് ഒരു അരിപ്പയിലേക്ക് മാറ്റി വെക്കാം. ശേഷം തുളസിയുടെ വെള്ളം നല്ലപോലെ പിഴിഞ്ഞെടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലപോലെ അരച്ചെടുക്കണം. ഇത് ഒരു അരിപ്പയിലേക്ക് മാറ്റി നല്ലപോലെ ഇതിന്റെ നീര് മാത്രം പിഴിഞ്ഞെടുക്കണം. അടുത്തതായി വെള്ളത്തിൽ കുതിർത്തുവെച്ച കരിംജീരകവും ചെത്തിപൂവും മിക്സിയിൽ ഇട്ട് നല്ലപോലെ ഒന്ന് ഒതുക്കിയെടുക്കാവുന്നതാണ്. ഈ അരപ്പുകളും തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേർത്താണ് നമ്മുടെ എണ്ണ തയ്യാറാക്കുന്നത്. മുടി തഴച്ചു വളരാൻ ഇനി ഈ എണ്ണ മതി. നിങ്ങളും തയ്യറാക്കി നോക്കാൻ മറക്കല്ലേ. Black Seed Hair Oil For Faster Hair Growth Video Credit : KONDATTAM Vlogs
