ശരീരത്തിലെ എല്ലാ വേദനയും നീരും വലിച്ചെടുക്കും; നീർക്കെട്ട് – തേയ്മാനം മാറ്റി എല്ലിനും ഞരമ്പിനും ബലം കൂട്ടാൻ ഇത് അരച്ച് പുരട്ടൂ | Body Pain Treatment
Body Pain Treatment
Body Pain Treatment : നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവൻ താങ്ങുന്ന കാൽപാദങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ നാം പലപ്പോഴും വീഴ്ച വരുത്താറുണ്ട്. വേദനയോ നീരോ വിണ്ടുകീറലോ ഒക്കെ വന്നു തുടങ്ങുമ്പോഴാണ് നാം പലപ്പോഴും പരിഹാരമാർഗ്ഗങ്ങൾ തേടാറുള്ളത്. എന്നാൽ തുടക്കത്തിലെ മനസ്സിലാക്കി ചികിത്സിച്ചാൽ നമുക്ക് പല അസുഖങ്ങളെയും മാറ്റാൻ സാധിക്കും. ഒരു പ്രായം കഴിഞ്ഞാൽ ഇന്ന് മിക്ക ആളുകളിലും അധികസമയം കാൽ തൂക്കിയിട്ട് ഇരുന്നാലും ദീർഘസമയം യാത്ര ചെയ്താലും ഒക്കെ കാലിൽ നീര് വരാറുണ്ട്. ഇത്തരത്തിൽ കാലിൽ നീര് വരുമ്പോൾ വളരെ പെട്ടെന്ന് തന്നെ നീരിനെ വലിച്ചെടുക്കാൻ സാധിക്കുന്ന വളരെ എഫക്റ്റീവ് ആയ അഞ്ച് ടിപ്പുകൾ ആണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്.
- See a Doctor If:
- Pain lasts more than 1–2 weeks
- High fever with body pain
- Severe weakness
- Joint swelling
- Numbness or tingling
കാലിൽ നീര് വരുന്നതിന് ശാസ്ത്രീയമായി ഒരുപാട് കാരണങ്ങളുണ്ട്. നീര് ഇല്ലാതാകുന്നതിനുള്ള കുറച്ച് ടിപ്പുകൾ നോക്കാം. ഒന്നാമത്തെ ടിപ്പ്: ഓരോ പിടി വീതം മുരിങ്ങയിലയും വാളൻപുളിയുടെ ഇലയും മൂന്നോ അഞ്ചോ എരിക്കിന്റെ ഇലയും വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് എടുക്കണം. ശേഷം ഇത് പാകത്തെ ചൂടിൽ അൽപ്പം കല്ലുപ്പ് കൂടെ ചേർത്ത് കിഴികെട്ടി ചൂടുപിടിപ്പിക്കണം. ഇത് 7 ദിവസം തുടർച്ചയായി ചെയ്താൽ നല്ല റിസൾട്ട് ലഭിക്കും. രണ്ടാമത്തെ ടിപ്പ്: കറുത്ത വട്ട് ഒരു സ്പൂൺ അരിക്കാടി ചേർത്ത് അലിയിച്ചെടുക്കണം.
ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള മാത്രം ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു സ്പൂൺ ജഡാമയാതി ചൂർണം കൂടെ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഇതൊരു കോട്ടൺ തുണിയിൽ പുരട്ടിയിടുക. വേദനയുള്ള ഭാഗത്ത് തുണി വിരിച്ച് ചെറുതായി കെട്ടി വയ്ക്കുക. വേദനാസംഹാരികളായ ഏതെങ്കിലും എണ്ണ ഉപയോഗിച്ച് മസാജ് ചെയ്ത ശേഷം ഇളം ചൂട് വെള്ളം പിടിക്കുന്നതും ഏറെ നല്ലതാണ്. മൂന്നാമത്തെ ടിപ്പ്: തൊട്ടാവാടി ചെടി വേരോടെയെടുത്ത് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ചേർത്ത് ഒരു സ്പൂൺ കല്ലുപ്പ് ചേർത്തരച്ച് ശേഷം അല്പാൽപമായി അരിക്കാടി ചേർത്തരച്ച് പേസ്റ്റ് രൂപത്തിലാക്കി വേദനയുള്ളിടത്ത് പുരട്ടാം.
നാലാമത്തെ ടിപ്പ്: ഞെരിഞ്ഞലിട്ട് തിളപ്പിച്ച വെള്ളമോ തഴുതാമയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. അഞ്ചാമത്തെ ടിപ്പ്: മുരിങ്ങ മരത്തിന്റെ തോലും കടുകും അൽപ്പം വെള്ളത്തിൽ കുതിർത്തെടുത്ത് വെളുത്തുള്ളിയും കൂടെ ചേർത്തരച്ച് പുരട്ടാവുന്നതാണ്. ഭക്ഷണ രീതികൾ കൂടെ ശ്രദ്ധിച്ചാൽ നമുക്ക് നീരിനെ ഇല്ലാതാക്കാവുന്നതാണ്. നീരിനെ കൂട്ടുന്ന ഭക്ഷണങ്ങൾ ഒഴിക്കുകയും ഇതിനെ ഇല്ലാതാക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുകയും ചെയ്യുക. നീരിനെ പാടെ മാറ്റാനുള്ള കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ട് നോക്കൂ. Body Pain Treatment Video Credit : Ayurcharya
- Quick Relief Methods
Hot Water Bath
Warm Compress
Gentle Stretching - Natural Home Remedies
Turmeric Milk
Ginger Tea
Epsom Salt Bath
Garlic in Food - Nutrients for Body Pain
Vitamin D (sunlight 15–20 minutes daily)
Vitamin B12 (eggs, dairy, supplements if needed)
Calcium (ragi, sesame seeds)
Magnesium (banana, nuts)
Adequate protein - Lifestyle Fixes
Sleep 7–8 hours
Drink enough water
Avoid overexertion
Reduce stress
Regular light exercise
- When Medicine May Be Needed
- Paracetamol or mild pain reliever (short term)
- Avoid daily painkiller use
