Calcium Deficiency Treatment

ഇത് ഒരു സ്‌പൂൺ തിളപ്പിച്ച് കുടിക്കൂ; തേയ്‌മാനം മാറ്റി എല്ലിന് ബലം കൂടും, തരിപ്പ് – വേദന – നീർക്കെട്ട് ഇനി വരില്ല | Calcium Deficiency Treatment

Calcium Deficiency Treatment

Calcium Deficiency Treatment : ശരീരത്തിൽ നീരും വേദനയും കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? രക്തപ്രവാഹം ശരിയായ രീതിയിൽ നടക്കാതെ ഞരമ്പുകൾക്ക് ക്ഷയം അനുഭവപ്പെടുന്നവരാണോ? ഒരു പ്രായം കഴിയുമ്പോൾ നമ്മുടെ ശരീരത്തിലെ വിറ്റാമിനുകളുടെയും മിനറലുകളുടെയും കുറവു കാരണം ഇങ്ങനെ സംഭവിക്കുന്നത് സാധാരണമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ ഇത്തിലിക്കുഞ്ഞനായ ഒരു ഔഷധം ഉപയോഗിച്ചുള്ള ചില മരുന്നുകൾ നോക്കാം.

  • Common Symptoms
  • Muscle cramps or spasms
  • Weak or brittle nails
  • Fatigue
  • Tingling in fingers
  • Bone pain
  • Frequent fractures

വേദനയും തരിപ്പും മാറ്റാൻ ഏറെ വിശേഷപ്പെട്ട ഒന്നാണ് അയമോദകം. ഇതിന് ചൂട് കൂടുതൽ ആയതുകൊണ്ട് തന്നെ അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അര സ്പൂൺ അയമോദകം ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് അടച്ചുവെച്ച് തിളപ്പിച്ച് കുടിക്കാം. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങളെയും ഇല്ലാതാക്കും. മസിലിനെയും ജോയിന്റിനെയും വളരെ ആക്റ്റീവ് ആക്കി നിർത്താൻ ഇത് സഹായിക്കും. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് വേദനകളെ കുറക്കാൻ സഹായിക്കും. ഇത് അലർജി, ആസ്മ, സയനസൈറ്റിസ്, മൈഗ്രൈൻ, തുടങ്ങി പല പ്രശ്നങ്ങൾക്കും ഉപയോഗിക്കാം.

അയമോദക തൈലം വാങ്ങി ഉപയോഗിക്കുകയോ അല്ലെങ്കിൽ നല്ലെണ്ണയിൽ അല്പം അയമോദകം പൊടിച്ച് ചേർത്ത് ഡബിൾ ബോയിൽ ചെയ്‌ത്‌ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ കഫത്തെ പുറത്ത് കളയുന്നതിനും വേദനകൾ കുറക്കുന്നതിനും ഒരു പാനിലേക്ക് അല്പം മോദകം ചേർത്ത് ചെറുതായി ചൂടാക്കി ഒരു കോട്ടൺ തുണിയിൽ കിഴികെട്ടി ചെറു ചൂടോടെ വേദനയുള്ള ഭാഗത്ത് വച്ചു കൊടുക്കാവുന്നതാണ്. ജലദോഷം, കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾക്ക് ചുക്ക് കാപ്പി ഉണ്ടാക്കുന്നതിന്റെ കൂടെ 1/2 സ്പൂൺ അയമോദകം ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് പനിക്കൂർക്കയിലയും തുളസിയും അല്പം ഇഞ്ചിയും ശർക്കരയും ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത് ഗുണം ചെയ്യും.

ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദിവസവും ഭക്ഷണത്തിൽ അല്പം അയമോദകം ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. തേനും കുരുമുളകും മഞ്ഞളും അയമോദകത്തിന്റെ ഇലയും വെള്ളത്തിലിട്ട് തിളപ്പിച്ച് കഫക്കെട്ടിന് മികച്ച മരുന്നായി ഉപയോഗിക്കാം. അസഹ്യമായ ആർത്തവ വേദനയ്ക്ക് ഒരു പാനിൽ അല്പം അയമോദകം ചേർത്ത് ചൂടാക്കി അതിലേക്ക് വെള്ളം ചേർത്ത് തിളപ്പിച്ച് കുടിയ്ക്കാം. പനിയുള്ള സമയങ്ങളിൽ ഇത് വളരെ മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അമിതമായാൽ അമൃതും വിഷമാണ് അത് ഭക്ഷണമായാലും ഔഷധമായാലും അങ്ങനെ തന്നെ. അയമോദകത്തിന്റെ കൂടുതൽ ഗുണങ്ങളറിയാൻ വീഡിയോ കണ്ട് നോക്കൂ. Calcium Deficiency Treatment Video Credit : Ayurcharya

Calcium deficiency (hypocalcemia) can cause weak bones, muscle cramps, fatigue, and brittle nails. Severe deficiency needs medical care, but mild cases can improve with proper diet and supplements.

  1. Increase Calcium-Rich Foods
    Milk
    Curd
    Paneer
    Ragi (finger millet)
    Sesame seeds (ellu)
    Almonds
    Green leafy vegetables
    Sardines
    Soy products
  2. Get Enough Vitamin D
    Vitamin D helps your body absorb calcium.
    Morning sunlight (15–20 minutes)
    Vitamin D-rich foods
    Supplements if prescribed
    Vitamin D deficiency may worsen bone weakness like in Osteoporosis.
  3. Calcium Supplements
    Calcium carbonate or calcium citrate
    Usually combined with Vitamin D
    Take only under medical advice
  4. Exercise
    Walking
    Light weight training
    Yoga
    Weight-bearing exercise strengthens bones.
  • Avoid
  • Excess soft drinks
  • Too much caffeine
  • Smoking & alcohol
  • See a Doctor If:
  • Severe muscle spasms
  • Irregular heartbeat
  • Frequent fractures
  • Persistent weakness

Also Read : ഏലക്ക വെള്ളം ഇതുപോലെ കുടിക്കൂ; കൊഴുപ്പ് – കൊളസ്ട്രോൾ ഉരുക്കി കളയും, പ്രമേഹം മുതൽ കിഡ്‌നി പ്രശ്നങ്ങൾക്ക് വരെ ഇത് ഒരു ഗ്ലാസ് മതി | Cardamom Health Benefits

Advertisement