സർജറി വേണ്ട; തിമിരം വന്ന് മൂടിയ കണ്ണും തെളിയും, ദിവസവും ഈ മിശ്രിതം ച്ചാൽ 80 വയസ്സായാലും ഇനി കണ്ണട വേണ്ട | Cataract Treatment

Cataract Treatment

Cataract Treatment : നമ്മുടെ കണ്ണിനെ ബാധിക്കുന്ന പല രോഗങ്ങളിൽ കൂടുതലായും കണ്ടുവരുന്ന ഒന്നാണ് തിമിരം അഥവാ ക്യാറ്ററാക്ട്. തിമിരം ബാധിച്ചു കഴിഞ്ഞാൽ അതിന് ചെയ്യാവുന്ന ഏറ്റവും നല്ല ചികിത്സാരീതി ലെൻസ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ചെയ്യുക എന്നതാണ്. കോടിക്കണക്കിന് ആളുകൾ ചെയ്ത് കഴിഞ്ഞ ഒരു ശസ്ത്രക്രിയയാണിത് എങ്കിലും ഇതിന് പല സൈഡ് എഫക്ടുകളും ഉണ്ട്. വരണ്ട കണ്ണുകൾ, ചൊറിച്ചിൽ നീർക്കെട്ടുകൾ, വളരെ നേരിയ ഞരമ്പ് നാഡികളെ കട്ട് ചെയ്യുന്നത് കാരണം കണ്ണ് ചിമ്മാൻ പറ്റാത്ത അവസ്ഥ, സെക്കൻഡറി ക്യാറ്ററാക്റ്റ് വരുന്ന അവസ്ഥ തുടങ്ങി ജീവിതകാലം മുഴുവൻ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും.

  • Lifestyle & Eye-Health Tips (Do NOT cure, only support)
  • Eat foods rich in Vitamin A, C, E (carrot, spinach, citrus fruits)
  • Include zinc & omega-3 (nuts, seeds, fish)
  • Quit smoking and limit alcohol
  • Control diabetes & blood pressure
  • Regular eye check-ups

തിമിരം വരാതെ എങ്ങനെ നോക്കാം എന്നും ഇത് വന്നു കഴിഞ്ഞാൽ തുടക്കം ആണെങ്കിൽ ചെറിയതോതിൽ ആണ് നമ്മുടെ കണ്ണിനെ ബാധിച്ചിട്ടുള്ളത് എങ്കിൽ എങ്ങനെ മാറ്റിയെടുക്കാം എന്നും നമുക്ക് നോക്കാം. നീർക്കെട്ടുകളെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കുന്ന ഒന്നാണ് ലെൻസ്. എന്നിട്ടും ഈ ലെൻസിന് എങ്ങനെ തിമിരം എന്ന ഈ രോഗം പിടിപെടുന്നു എന്നും അതിന്റെ മൂല കാരണങ്ങൾ എന്തൊക്കെയാണെന്നും അതിനെ എങ്ങനെയൊക്കെ തടയാമെന്നും നമുക്ക് നോക്കാം. തിമിരം ബാധിക്കുന്നതിന്റെ മൂലകാരണങ്ങളിൽ 30 ശതമാനവും ജനിതകപരമായ കാരണങ്ങളാണ്. ബാക്കി എഴുപത് ശതമാനവും നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്. നമ്മുടെ ശരീരത്തിലെ വളരെയേറെ പ്രത്യേകതകളുള്ള ഒരു അവയവമാണ് ലെൻസ്. ഇത് ഒരു ഗ്ലാസ് പോലെ പ്രവർത്തിക്കണമെങ്കിൽ ഒരു പ്രത്യേക തരം പ്രോട്ടീൻ കൊണ്ടാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. പ്രതിരോധശേഷി ഏറെയുള്ള, നീർക്കെട്ടുകളെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കുന്ന ഒന്നാണ് ലെൻസ്. എന്നിട്ടും ഈ ഭാഗത്തെ തിമിരം ബാധിക്കാനുള്ള പ്രധാന മൂന്ന് കാരണങ്ങളിൽ ഒന്നാമത്തേതാണ് ഗ്ലൈക്കേഷൻ. കൊഴുപ്പിന്റെ അംശംത്തിന്റെ കൂടെ ഷുഗർ മോളിക്യൂൾസ് ചേരുമ്പോൾ വരുന്ന ഒരു പ്രശ്നമാണിത്. അല്ലെങ്കിൽ ഷുഗർ തന്നെ പ്രോട്ടീൻ മോളിക്യൂൾസിന്റെ കൂടെ ചേരുമ്പോളും ഈ പ്രശ്നം വരാം.

പലപ്പോഴും അത് ഏജ് എന്ന് പറയുന്ന അഡ്വാൻസ്ഡ് ഗ്ലൈക്കേറ്റഡ് എൻഡ് പ്രോഡക്റ്റ് എന്ന് പറയുന്ന പലതരം വേസ്റ്റുകൾ നമ്മുടെ ശരീരത്തിൽ പെടുത്താറുണ്ട്. നമ്മുടെ ശരീരത്തിനെ നശിപ്പിക്കുന്ന അതുപോലെ പെട്ടെന്ന് വയസ്സാവുന്ന ചില സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഇത് നമ്മൾ ഫാറ്റും ഷുഗറും അടങ്ങിയ ഭക്ഷണത്തിന്റെ കോമ്പോ കഴിക്കുമ്പോൾ ഉണ്ടാവാനുള്ള സാധ്യത കൂടുന്നു. അതുപോലെ നമ്മുടെ ശരീരത്തിൽ ഷുഗർ അധികമാകുമ്പോൾ ഇത് ഫാറ്റിന്റെ കൂടെയോ പ്രോട്ടീന്റെ കൂടെയോ ജോയിൻ ചെയ്ത് ഓക്സിഡൈസ്ഡ് ആയാലും പരിണിതഫലം ഇതായിരിക്കും. ഷുഗർ ഉള്ളവർക്ക് ഇതിനുള്ള സാഹചര്യം മറ്റുള്ളവരെക്കാൾ 70% കൂടുതലാണ്. അടുത്തത് ഓക്സിഡേഷൻ ആണ്. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്ന് പറയുന്ന വേസ്റ്റ് തുരുമ്പ് പിടിപ്പിക്കുന്ന പോലെ അതിനെ ദ്രവിപ്പിച്ചു കളയുന്ന പലതരം മാറ്റങ്ങൾ വരുത്തുന്നു. മൂന്നാമത്തെത് കാൽസ്യം അടിഞ്ഞു കൂടുന്നതാണ്. ഇതിന്റെ പ്രധാന കാരണം കോർട്ടിസോൾ പോലെയുള്ള സ്ട്രെസ് ഹോർമോണുകളാണ്. ഇത്തരം ഹോർമോണുകൾ അധികമാകുമ്പോൾ നമ്മുടെ ശരീരത്തിനെ ആസിഡ് ആക്കുന്ന മോളിക്ക്യൂളുകൾ മൂത്രത്തിലൂടെ പോവുകയും ആൽക്കലൈൻ ബോഡി ആവുകയും കാൽസ്യം നമ്മുടെ ശരീരത്തിലൂടെ ഒഴുകി രക്തത്തിൽ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു

അത്തരത്തിൽ കാൽസ്യം നമ്മുടെ ലെൻസിൽ പോയി അടിഞ്ഞുകൂടി തിമിരം ബാധിക്കാൻ കാരണമാകുന്നു. മേൽപറഞ്ഞ മൂന്ന് കാര്യങ്ങൾക്കും കാരണമായി വരുന്നവയാണ് ഇൻസുലിൻ, അധികമുള്ള ഷുഗർ, സ്ട്രെസ് ഹോർമോണുകൾ, അമിതമായ പുകവലി, മദ്യപാനം, അമിതമായ സ്റ്റെറോയിഡിന്റെ ഉപയോഗം, മൈക്രോവേവിൽ നിന്നും വരുന്ന റേഡിയേഷൻ മുതലായവ. ഇതിന് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ നോക്കാം. നാച്ചുറലായ ആന്റിഓക്സിഡന്റ് ആയ ഗ്ലൂട്ടാത്തയോണിന്റെ ഉപയോഗം. ഇതിനായി ഇല വർഗ്ഗങ്ങളായ പച്ചക്കറികൾ ധാരാളമായി പച്ചയായി കഴിക്കുക, മുട്ടയുടെ മഞ്ഞ ഭാഗം കഴിക്കുക, അന്നജം അടങ്ങിയ ഭക്ഷണങ്ങളും മധുരവും കുറക്കുക, ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് നടത്തുക, വിറ്റാമിൻ സി, ഇ എന്നിവ ധാരാളമായി ഉൾപ്പെടുത്തുക. ദിവസേന ഒരു ചെറിയ മുറി ചെറുനാരങ്ങ പിഴിഞ്ഞ് അതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ തേനൊഴിച്ച് ദിവസവും രണ്ട് നേരം കഴിക്കുന്നതും വളരെ നല്ലതാണ്. തിമിരം കൊണ്ട് ബുദ്ധിമുട്ടുന്നവരും തിമിരം വരാതിരിക്കാനും മേൽപ്പറഞ്ഞ കാര്യങ്ങൾ നിങ്ങളും ശ്രദ്ധിക്കുമല്ലോ. Cataract Treatment Video Credit : Healthy Dr

Main Treatment

  • Cataract Surgery (Permanent Solution)
  • Cloudy lens is removed and replaced with an artificial intra-ocular lens (IOL)
  • Safe, quick (15–30 minutes), usually same-day discharge
  • Vision improves within days to weeks

Temporary / Supportive Care (Before Surgery)

  • Stronger Glasses or Contact Lenses
    Helps in early stages
  • Better Lighting
    Use bright, anti-glare lighting for reading
  • Anti-glare Sunglasses
    Protects eyes from UV rays

Also Read : വേദനകളെ പിടിച്ചുകെട്ടും.!! കൊളസ്‌ട്രോൾ, ഷുഗർ ഒറ്റയടിക്ക് കുറയും; ക്ഷീണം മാറും, വണ്ണം കുറച്ച് ചർമം തിളങ്ങാൻ ഇതൊരു ഗ്ലാസ് മതി | Sprouted Ragi Health Mix Powder Recipe

Comments (0)
Add Comment