കാലൻ കോഴി കൂവിയാൽ മ രണം ഉറപ്പ്; ഈ പക്ഷിയെ കണ്ടിട്ടുണ്ടോ, കഥകൾക്ക് അപ്പുറം സത്യങ്ങൾ അറിയാം | Mottled Wood Owl Story
Mottled Wood Owl Story : നിങ്ങൾ ആരെങ്കിലും കാലൻ കോഴിയെ നേരിട്ട് കണ്ടിട്ടോ.!? മനുഷ്യരുടെ അന്ധവിശ്വാസം കാരണം പേരുദോഷം ലഭിച്ച ഒരു പാവം പക്ഷിയാണ് കാലൻ കോഴി. മൂങ്ങ വർഗ്ഗത്തിൽ പെട്ടതാണ് ഈ പക്ഷി. നമ്മുടെ നാട്ടിൽ ഇതിനെ തച്ചൻ കോഴി എന്നും വിളിപ്പേര് ഉണ്ട്. സാധാരണ മൂങ്ങയെ പോലെ രാത്രികാലങ്ങളിൽ ആണ് ഇവയുടെ സഞ്ചാരം. രാത്രിയിൽ മാത്രമേ ഇവ ഇര പിടിക്കാൻ ഇറങ്ങുന്ന ഇവയുടെ ഇഷ്ടഭക്ഷണം എലി, ഓന്ത് തുടങ്ങിയ ചെറിയ ജീവികളാണ്. ഇവയുടെ…