നടുവിൽ നിന്ന് കാലിലേക്ക് വേദനയും തരിപ്പും വരാറുണ്ടോ.!? ഈ ഞരമ്പ് കുടുങ്ങി കിടക്കുന്നത് കൊണ്ടാണ്; ഈ ഒരൊറ്റ കാര്യം ചെയ്താൽ മരുന്നില്ലാതെ മാറ്റാം | Disc Pain Treatment
Disc Pain Treatment Disc Pain Treatment : നടുവിൽ നിന്നും കാലുകളിലേക്ക് ഇറങ്ങുന്ന വേദന നിസ്സാരമാക്കരുത്. നടുവിൽ നിന്നും കാലുകളിലേക്ക് വേദനയുണ്ടാകുന്ന അവസ്ഥ പലർക്കും അനുഭവപ്പെട്ടു കാണും. പലരും ഇത് നടുവേദന എന്ന ഗണത്തിൽ പെടുത്തുമെങ്കിലും വാസ്തവത്തിൽ ഇത് ശിയാട്ടിക്ക എന്ന നാഡി സംബന്ധമായ പ്രശ്നമാണ്. ശിയാട്ടിക്കാ പെയിൻ എന്നാണ് ഇതിനെ പറയുന്നത്. നട്ടെല്ലിൽ നിന്നുമുള്ള ശിയാറ്റിക് നാടിയിൽ ഉണ്ടാകുന്ന സമ്മർദ്ദമാണ് ഇത്തരം വേദനയ്ക്ക് കാരണമായി വരുന്നത്. ഇത് നടുവിൽ നിന്നും തുടങ്ങി ഇരുകാലുകളിലേക്കും നീണ്ടുപോകുന്ന…
